കേരളം

തെറ്റ് ആർക്കും പറ്റാം – അനിൽ ആൻ്റണിയെ ന്യായീകരിച്ചും യൂത്ത് കോൺഗ്രസിനെ തള്ളിയും കെ സുധാകരൻ

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആന്റണിയെ ന്യായീകരിച്ച് കെ സുധാകരൻ.  തെറ്റ് ആർക്കും പറ്റാവാമെന്ന് സുധാകരൻ തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ യൂത്ത്...

മദ്യലഹരിയിൽ വിളയാടിയ യുവാവ് പൊലീസ് ജീപ്പിൽ എസ് ഐയുടെ ചെവി കടിച്ചു മുറിച്ചു

മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് ഭീതി സൃഷ്ടിച്ച യുവാവ് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെ എസ് ഐയുടെ ചെവി കടിച്ചു മുറിച്ചു. നാട്ടുകാർ പൊലീസിൽ പിടിച്ചേൽപ്പിച്ച മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48)...

ഭീതിവിതച്ച കടുവയെ പിടികൂടാനായില്ല, കുരുക്കു മുറുകി ചത്തതിന് ജനങ്ങൾക്ക് എതിരെ വനം വകുപ്പ്, ജനരോഷം താങ്ങാനാവാതെ രാഷ്ട്രീയ പാർട്ടികൾ

പൊന്‍മുടിക്കോട്ടയില്‍ ഭീതിപരത്തിയ കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ തോട്ടമുടമയുടെപേരില്‍ വനംവകുപ്പ് കേസെടുത്തു. ജീവിതം തന്നെ പ്രതിസന്ധിയിലാക്കിയ കടുവ ചത്തതിന് വനം വകുപ്പ് ജനങ്ങൾക്ക് എതിരെ പ്രതികാര നടപടികളുമായി എത്തിയത്...

വിമാന കമ്പനികളുടെ സീസൺ കൊള്ളയ്ക്ക് എതിരെ ബജറ്റിൽ ബദൽ നിർദ്ദേശവുമായി മന്ത്രി

കേരളത്തിലെ പ്രവാസി സമൂഹത്തെ സീസണുകളിൽ പിഴിയുന്ന വിമാന നിരക്കു വർധനയ്ക്ക് ബദൽ മാർഗ്ഗ നിർദ്ദേശവുമായ് സംസ്ഥാന ബജറ്റ്. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ്. ഇതിനെ...

കാശുപിരിക്കാൻ ഉറച്ച് കേരള ബജറ്റ്; കെട്ടിട നികുതി, വൈദ്യുതി നിരക്ക്, ഭൂമിയുടെ ന്യായ വില, മദ്യം, പെട്രോൾ, ബൈക്ക്, കാർ എല്ലാത്തിനും കൂടും

 പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. വൈദ്യുതി തീരുവയും ഭൂമിയുടെ ന്യായവിലയും കുത്തനെ കൂട്ടി. കെട്ടിട നികുതിയും വർധിപ്പിക്കും. വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി സംസ്ഥാന...

Popular

spot_imgspot_img