കേരളം
News
യുവതിയുടെ പ്രസവത്തിനായ് ആശുപത്രിയിലേക്ക് പുറപ്പെട്ട കാർ കത്തി, ഗർഭിണിയും ഭർത്താവും വെന്തു മരിച്ചു
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും വെന്തുമരിച്ചു. പ്രസവ വേദനയെ തുടര്‍ന്ന് ഭാര്യയുമായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. കുററ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്....
News
വയനാട്ടിൽ ഭീതി വിതച്ച കടുവയുടെ ജഡം കഴുത്തിൽ കുരുക്ക് മുറുകിയ നിലയിൽ
നെന്മേനി പാടി പറമ്പിലെ സ്വകാര്യതോട്ടത്തില്‍ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. പൊന്മുടി കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്നാണ് വിവരം. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ...
News
”സിൽവർ ലൈൻ കേരള വികസനത്തിന് അനിവാര്യം”, കേന്ദ്രാനുമതി വൈകിപ്പിക്കുന്നത് പരോക്ഷമായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നിയമസഭയിൽ
സിൽവർ ലൈൻ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അനുമതി കാത്തിരിക്കയാണ്. കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കും. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിച്ചാവും...
News
വൈദ്യുതി നിരക്ക് വർധന ഇന്നു മുതൽ
സംസ്ഥാനത്ത് ഇന്നുമുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ. യുണിറ്റിന് 9 പൈസയാണ് സർചാർജ് ഇനത്തിൽ കൂടുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണിത്....
News
ആരവങ്ങളില്ലാതെ എം ശിവശങ്കർ പടിയിറങ്ങി, തിരിച്ചു വരവ് ഉടനെന്ന് വാർത്ത
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ വിരമിച്ചു. യാത്രയയപ്പ് ചടങ്ങിൻ്റെ പതിവ് രീതികൾ ഇല്ലാതെയായിരുന്നു പടിയിറക്കം. പിൻഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം ശിവശങ്കര്‍ ചുമതലകൾ കൈമാറി. പടിയിറങ്ങി എങ്കിലും ശിവശങ്കര്‍...

