കേരളം

അടൂർ അറിഞ്ഞിട്ടാണ് അന്വേഷണ കമ്മീഷനെ വെച്ചത്, പിന്നെന്താണ് പ്രതിഷേധ ഹേതുവെന്ന് മന്ത്രി ആർ ബിന്ദു

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തു നിന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്‍റെ രാജിയില്‍ പ്രതികരണവുമായി ഇന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്ത്. അടൂരിന്‍റേത് പ്രതിഷേധ രാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല. അടൂരിന്‍റെ ...

കള്ളക്കടത്ത്; കരിപ്പൂരിലെ 12 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് എതിരെ സി ബി ഐ കുറ്റപത്രം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കള്ളക്കടത്തുകാരുടെ ഏജൻ്റ്മാരായി പ്രവർത്തിച്ച 12 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരില്‍ സി.ബി.ഐ കുറ്റപത്രം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് 2021 ജനുവരിയിൽ നടത്തിയ റെയിഡിനെ തുടർന്നുള്ള കേസിലാണ്...

അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു, ശങ്കർ മോഹന് പിന്തുണ

 കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ജാതി വിവേചനത്തിന് എതിരായ സമരത്തിന് തുടർച്ചയായി ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരിൻ്റെ രാജി. ജാതി അധിക്ഷേപം...

ട്രാഫിക് നിയമ ലംഘനം ഇനി എവിടെ കണ്ടാലും കേസ്

കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കേസെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജോയന്റ്...

ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ പണം പിരിച്ച സെബി ജോർജ് ഹാജരായ രണ്ടു കേസുകളിലെ ഉത്തരവ് ഹൈക്കോടതി തിരിച്ചു വിളിച്ചു

ജഡ്ജിയ്ക്ക് കൈക്കൂലി നൽകാൻ എന്ന പേരിൽ പണം വാങ്ങിയെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസ് ഹാജരായ  രണ്ട് കേസുകളിൽ നടപടിയുമായി ഹൈക്കോടതി. സൈബി ഹാജരായ രണ്ട് കേസുകളിൽ  പ്രതികൾക്ക് ജാമ്യം...

Popular

spot_imgspot_img