കേരളം
News
ശബരിമലയിൽ എത്തിയത് അരക്കോടിയിലേറെ തീർത്ഥാടകർ, വരുമാനം 351 കോടി
മകരവിളക്ക് കാലത്ത് ശബരിമലയിൽ എത്തിച്ചേർന്നത് അരക്കോടിയിലേറെ തീർഥാടകർ. ഇത്രയും പേരിൽ നിന്നായി 351 കോടി രൂപ വരുമാനം ഉണ്ടായി. നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി കഴിഞ്ഞു. നാണയങ്ങളുടെ നാലിലൊന്ന് എണ്ണി. നാണയമെണ്ണൽ അഞ്ചിന് പുനരാരംഭിക്കും....
News
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഫണ്ടില്ല
പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വര്‍ദ്ധിപ്പിക്കുന്നത് നടപ്പായില്ല. പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അധ്യാപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു. ഒരു കുട്ടിക്ക് പരമാവധി എട്ട് രൂപയാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനായി നിലവില്‍ അനുവദിക്കുന്നത്.കുട്ടികൾ കൂടിയാൽ...
കേരളം
ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി, കഷായത്തിൽ വിഷം കലർത്തി നൽകി – കുറ്റപത്രം സമർപ്പിച്ചു
പാറശാല സ്വദേശിയായ ഷാരോണിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കാമുകി ഗ്രീഷ്‌മ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് കണ്ടെത്തി കേസിൽ കുറ്റപത്രം സമർപ്പിച്ചു. സൈനികനായ യുവാവിന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാനായാണ് കഷായത്തിൽ വിഷം കലർത്തി കൊന്നതെന്നാണ്...
News
കേന്ദ്രത്തിലെ അധികാരത്തിൻ്റെ മറവിൽ ഭരണഘടനയെ വെല്ലുവിളിക്കുന്നു- മുഖ്യമന്ത്രി
കേന്ദ്രത്തിലെ അധികാരത്തിൻ്റെ മറവിൽ സംഘപരിവാര്‍ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിൽ അധികാരം കൈയാളുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്.ഭരണഘടനയുടെ അടിവേര് അറുക്കുന്ന നടപടികളാണ് അവർ തുടരുന്നത്....
News
മതേതര സംഗമത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ജല്പനമെന്ന് കെ.സുരേന്ദ്രൻ
ചെമ്പഴന്തിയില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസംഗം തികഞ്ഞ ജല്‍പനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാര്‍മികതയില്ലാത്ത മുഖ്യമന്ത്രിയാണ്. ഭരണഘടനക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍...

