കേരളം

സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി

സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിന് രഹ്ന ഫാത്തിമയ്ക്ക് നേരെ ചുമത്തിയ വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും പ്രതികരണം പാടില്ലെന്ന് നിർദ്ദേശിച്ചാണ് വിലക്ക് ഒഴിവാക്കിയത്.ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി...

ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷികളോട് കോഴ വാങ്ങി, അഡ്വ. സൈബി ജോസ് കിടങ്ങൂർ കൈപ്പറ്റിയത് 72 ലക്ഷമെന്ന് കണ്ടെത്തി

ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ വിജിലൻസിൻ്റെ ഗുരുതര കണ്ടെത്തൽ. ഒരു ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. മൂന്ന്...

കടുപ്പിച്ച് പൊലീസ്, ഗുണ്ടാലിസ്റ്റിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നു

തലസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ സമ്മർദ്ദ തന്ത്രവുമായി പൊലീസ്. ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരുടെ സ്വത്ത് വിവരം തേടി രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകി. രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഗുണ്ടകൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കാനും...

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരുടെ സാക്ഷിവിസ്താരം തുടങ്ങുന്നു

നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം ബുധനാഴ്ച തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ വിസ്തരിക്കപ്പെടും....

പൊതുമുതൽ നശിപ്പിച്ച എല്ലാ നേതാക്കളുടെയും സ്വത്ത് കണ്ടുകെട്ടിയാൽ കേരളത്തിൻ്റെ കടം വീട്ടാം- ജോയ് മാത്യു

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസിൽ അകപ്പെട്ടവരിൽ നിന്നും നഷ്ടം ഈടാക്കുന്നതിൻ്റെ ഭാഗമായി പിഎഫ്ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ജപ്തി ചെയ്യുന്ന നടപടിയില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു.പി.എഫ്.ഐ...

Popular

spot_imgspot_img