കേരളം

ആം ആദ്മിപാർട്ടി കേരള ഘടകം പിരിച്ചു വിട്ടു

ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പൂര്‍ണമായും പിരിച്ചുവിട്ടു. കഴിഞ്ഞ 10ന് കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പുതിയ കമ്മിറ്റിയെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര നേതൃത്വം...

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ജുഡീഷ്യൽ കസ്റ്റഡിയിൽ

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിന് തുടർച്ചയായാണ് റിമാൻ്റ്. വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ...

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം തീർപ്പായി, അടൂരിനോട് കലിപ്പ്

കോട്ടയത്തെ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം ഒത്തു തീർപ്പായി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീർപ്പ്. സമരം ചെയ്ത വിദ്യാർഥികളുമായി ധാരണയായതായി മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു.ഡയറക്ടറെ...

കക്ഷി രാഷ്ട്രീയം നാടിൻ്റെ വികസനത്തെ ബാധിക്കരുത്, പ്രതിപക്ഷത്തെ ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി

അഭിപ്രായങ്ങളും അഭിപ്രായ ഭിന്നതകളും സ്വാഭാവികമാണ് എന്നാൽ നാടിന്റെ വികസനത്തെ ബാധിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംരംഭക സമ്മേളനം...

ജാതി വിവേചനത്തിന് എതിരായ സമരം പടർന്നു ; ശങ്കർ മോഹൻ രാജിവെച്ചു

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തിയാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്തിന്റെ പകര്‍പ്പ് മന്ത്രി ആര്‍ ബിന്ദുവിനും ചെയര്‍മാനും കൈമാറിയെന്ന് ശങ്കര്‍ മോഹന്‍ അറിയിച്ചു.എന്നാൽ...

Popular

spot_imgspot_img