കേരളം
കേരളം
മകൻ മയക്കുമരുന്നുമായി പിടിയിലായി, മനം നൊന്ത് അമ്മ മരിച്ചു
ലഹരിക്കേസില്‍ മകൻ എക്‌സൈസ് പിടിയിലായ വിവരം അറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശി ഗ്രേസ് ക്ലമന്റ് (55) ആണ് മരിച്ചത്.നാലു ഗ്രാം എം ഡി എംഎയുമായി ഇവരുടെ മകന്‍ ഷൈനോയെ...
News
മലയാളം സർവ്വകലാശാല വിസി നിയമനത്തിൽ സർക്കാർ മുന്നോട്ട്
ഗവർണറെ മറികടന്ന് മലയാളം സർവ്വകലാശാല വിസി നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ...
കേരളം
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെൻഷനിലായ പൊലീസുകാരൻ്റെ വധ ഭീഷണി; മാഫിയ ബന്ധങ്ങൾ തൊടാനൊരുങ്ങി സർക്കാർ
സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ വക ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് വധ ഭീഷണി. ഗുണ്ടാ ബന്ധത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടപടി നേരിട്ട മംഗലപുരം എഎസ്ഐ ജയനെതിരെ ഇതു സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സാജിദ് പരാതി...
News
ഭക്ഷ്യ സുരക്ഷാ മേഖലയിൽ ഇനി ഇൻ്റലിജൻസ് കണ്ണുകൾ; സോഷ്യൽ മീഡിയയ്ക്കും കണ്ണി ചേരാം
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ സംബന്ധിച്ച പ്രത്യേക പരിശോധനയ്ക്കായി ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം. ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ക്ക്...
News
സർവ്വകലാശാലകളിൽ വിദ്യാർഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവായി
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി യും പ്രസവാവധിയും അനുവദിച്ച് ഉത്തരവായി. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതുവരെ ഇത്തരത്തിൽ അവധി എടുക്കേണ്ടി വരുന്നത് ഹാജർ നഷ്ടത്തിന് ഇടയാക്കുമായിരുന്നു....

