കേരളം

കെ വി തോമസിന് കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമനം, ഉപകാരസ്മരണയ്ക്ക് ചിലവ് മാസത്തിൽ ഒരു കോടി

കെ വി തോമസിനെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു.  കാബിനറ്റ് റാങ്കോടെയാണ് നിയമനം.ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം.5 തവണ ലോകസഭാംഗവും കേന്ദ്ര -സംസ്ഥാന മന്ത്രലസഭകളിൽ...

ഗുണ്ടാ സംഘങ്ങളുമായി ചങ്ങാത്തം, രണ്ട് ഡി വൈ എസ് പിമാർക്ക് സസ്പെൻഷൻ

ഗുണ്ടാ ബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാർക്ക് പൊലീസ് സേനയിൽ സസ്പെൻഷൻ.കെ.ജെ.ജോൺസൺ, എം പ്രസാദ് എന്നിവർക്കാണ് സസ്പെൻഷൻ.ഷാരോൺ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജോൺസൺ ഇപ്പോൾ തീരുവന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ്.ആരോപണ വിധേയനായ എം....

സുരങ്ക നിർമ്മാണ വിദഗ്ധൻ കുഞ്ഞമ്പു അന്തരിച്ചു

സുരങ്ക നിര്‍മാണത്തിലൂടെ പ്രശസ്തനായ കാസര്‍കോട് ബീമ്പുങ്കാല്‍ നീര്‍ക്കയ കുഞ്ഞമ്പു (74) അന്തരിച്ചു.ജലശേഖരണ രീതിയായ 'സുരങ്ക' യുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരില്‍ അപൂര്‍വ്വം ഒരാളായിരുന്നു കുഞ്ഞമ്പു.16 വയസ്സുമുതല്‍ സ്വന്തമായി തുരങ്കനിര്‍മാണം തുടങ്ങിയ കുഞ്ഞമ്പു അമ്പത്...

ചീഞ്ഞ കോഴിയിറച്ചി; പറ്റുകാരുടെ ലിസ്റ്റിൽ വൻകിട ഹോട്ടലുകളും മാളും

കളമശ്ശേരിയിൽ 400 കിലോ ചീഞ്ഞ കോഴി ഇറച്ചി പിടികൂടിയ കേസിൽ പറ്റുകാരുടെ ലിസ്റ്റ് പുറത്തായി. ഇറച്ചി വില്പന ശാലയിൽ പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും നാൽപ്പതിലേറെ...

സ്കൂളുകളിൽ പുതിയ പാഠപുസ്തകം; മാറ്റം അടുത്ത വർഷം മുതൽ

കരിക്കുലം കമ്മിറ്റി പാഠ്യപദ്ധതി കോര്‍കമ്മിറ്റി സംയുക്ത യോഗം പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍വരാനുള്ള സമയക്രമം തീരുമാനിച്ചു. അടുത്ത വർഷം മുതലാവും പുതിയ പാഠപുസ്തകങ്ങൾ. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...

Popular

spot_imgspot_img