കേരളം

ബിയറിൽ എന്തോ പൊടി കലർത്തി; കൊച്ചിയിൽ പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

കൊച്ചിയില്‍ കൂട്ടബലാത്സംഗത്തിനിരയായ മോഡലിന്റെ മൊഴി രേഖപ്പെടുത്തി. ബാറില്‍ കൊണ്ടുപോയത് സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയാണെന്നും ബിയറില്‍ എന്തോ പൊടി കലര്‍ത്തിനല്‍കിയതായി സംശയമുണ്ടെന്നും അവർ വെളിപ്പെടുത്തി. സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡോളി(ഡിംപിള്‍ ലാംബ)യാണ് ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയത്....

ഇലന്തൂരിൽ നരബലിക്ക് ഇരയായവരുടെ ഡി എൻ എ സ്ഥിരീകരിച്ചു

പത്തനംതിട്ട ഇലന്തൂരിൽ നരബലിക്കിരയായത് തമിഴ്‌നാട് സ്വദേശി പത്മയും കാലടിയിൽ താമസിച്ചിരുന്ന റോസ്‌ലിയുമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ഡി.എൻ.എ. പരിശോധനാ ഫലം പോസിറ്റീവ് ആയി. മൃതദേഹഭാഗങ്ങൾ കൊല്ലപ്പെട്ടതായി കണ്ടെത്തിയവരുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു.ഡി.എൻ.എ....

മദ്യവില വീണ്ടും കൂട്ടാൻ നീക്കം, ഡിസ്റ്റ്ലറി ഉടമകളുടെ തന്ത്രം വിജയിക്കുന്നു

സംസ്ഥാനത്ത് മദ്യ വില്‍പന നികുതി കൂട്ടാൻ സർക്കാർ തയാറെടുക്കുന്നു. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുളള നഷ്ടം നികത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മദ്യക്കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്ന് അവർക്കുമേലുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ ധാരണയായിരുന്നു. ഈ സാഹചര്യത്തിലെ...

നിയമന വിവാദം ക്ഷീണിപ്പിച്ചു; സി പി എം സെക്രട്ടേറിയറ്റിൽ അതൃപ്തി

തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ 'കത്ത്' വിവാദത്തിലും സർവകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സി പി എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നിയമന വിവാദങ്ങള്‍ തിരിച്ചടിയായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. കത്ത് വിവാദവും...

പങ്കുവെക്കാനുള്ള മനോഭാവമാണ് കേരളത്തെ സൃഷ്ടിച്ചത് – സുനിൽ പി ഇളയിടം

''ചരിത്രപരമായ എന്തെങ്കിലും മൂല്യങ്ങളല്ല പങ്കുവെയ്ക്കാനുള്ള മനോഭാവമാണ് ആധുനിക കേരളത്തെ സൃഷ്ടിച്ചത്. അത് കൈമോശം വന്നുപോകുന്നതിൻ്റെ പ്രത്യാഘാതം പ്രവചിക്കാനാകില്ലെന്നും ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം.കേരളത്തനിമ എന്ന പേരില്‍ ഉദ്‌ഘോഷിക്കപ്പെടുന്ന പലതും തനി...

Popular

spot_imgspot_img