കേരളം
News
സർവകലാശാല നിയമ ഭേദഗതി അവതരിപ്പിച്ചു; ഏത് നിയമം വന്നാലും ബന്ധു നിയമനം തടയുമെന്ന് ഗവർണർ
ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലു എതിപ്പുവാദം തള്ളിയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. സർവകലാശാല നിയമ ഭേദഗതി ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടുസർവകലാശാലകളുടെ...
കേരളം
കാമുകനൊപ്പം പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞു വീണു മരിച്ചു
കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണ് മരിച്ചു.അങ്കമാലി പാറക്കടവ് വട്ടപ്പമ്പ് കൊച്ചു ത്രേസ്യ എന്ന പി എം സിപ്സിയാണ് (50) ആണ് മരിച്ചത്. പളളിമുക്കിലെ ലോഡ്ജില്‍...
Lifestyle
പേപ്പട്ടികൾ പെരുകുന്നു, കുത്തിവെപ്പ് എടുത്തിട്ടും പേ ബാധ; നാട്ടിൽ മുഴുക്കെ ഭീതി
പേ വിഷബാധ പ്രതിരോധത്തിനുള്ള കുത്തിവെപ്പ് കൃത്യമായെടുത്തിട്ടും മരണങ്ങള്‍ തുടരുന്ന സാഹചര്യം ഭീതി വർധിപ്പിക്കുന്നു. സംസ്ഥാനത്ത് അടുത്ത കാലത്ത് ഇത്തരം സംഭവങ്ങൾ തുടർച്ചയായി. തെരുവ് നായ ശല്യം ഏറ്റവും ഉയർന്നിരിക്കുന്ന കാലഘട്ടത്തിലാണ് പ്രതിരോധ മരുന്നും...
കേരളം
ഷാർജ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമെന്ന് മുഖ്യമന്ത്രി സഭയിൽ
ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമെന്ന് മുഖ്യമന്ത്രി. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലായിരുന്നു യാത്രയെന്നും മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി.കേന്ദ്രസർക്കാരിന്റെ...
News
മട്ടന്നൂരിൽ യു ഡി എഫിന് മുന്നേറ്റം; സി പി എം പ്രവർത്തകർക്ക് നന്ദിയറിയിച്ച് സുധാകരൻ
,മട്ടന്നൂർ നഗരസഭയിലെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സിപിഐഎം പ്രവർത്തകർക്ക് കൂടി പങ്കുണ്ടെന്ന് കെ സുധാകരൻ. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക്...

