കേരളം
കേരളം
സിനിമയുടെ പ്രതീക്ഷ കേരളത്തിലെ പുതുതലമുറയിൽ – അടൂർ
ഇന്ത്യൻ സിനിമയുടെ പ്രതീക്ഷ പുതുതലമുറയിലെ സിനിമാ പ്രവർത്തകരിലാണെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. മലയാള സിനിമയിലെ യുവാക്കളാണ് ഇതിൽ മുന്നിൽ നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ...
Alert
മഴ കനത്തു, ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലേക്ക്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...
Alert
നാലു ദിവസം കനത്ത മഴ, ജാഗ്രതാ മുന്നറിപ്പ്
അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍01/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി02/08/2022: തിരുവനന്തപുരം,...
കേരളം
ബിഷപ്പിനെതിരെ മുദ്രാവാക്യവുമായി വിശ്വാസികൾ; പൊലീസുമായി ഏറ്റുമുട്ടൽ
സിഎസ്ഐ ദക്ഷിണകേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ തിരുവനന്തപുരം നഗരത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. നന്ദാവനം എ.ആർ ക്യാമ്പിന് മുന്നിൽ നിന്ന് തുടങ്ങിയ മാർച്ച്...
കേരളം
വിദ്യാലയങ്ങളിലെ ലിംഗസമത്വ നയങ്ങൾക്കെതിരെ എം കെ മുനീർ
ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്ന് എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും മുനീര്‍ ചോദിച്ചു.എം.എസ്.എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന...

