കേരളം

വിദ്യാലയങ്ങളിലെ ലിംഗസമത്വ നയങ്ങൾക്കെതിരെ എം കെ മുനീർ

ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്ന് എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും മുനീര്‍ ചോദിച്ചു.എം.എസ്.എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന...

ദുരിതം വിതച്ച് കാലവർഷം; മലവെള്ളപാച്ചിലിൽ ഒരാൾ മരിച്ചു, അഞ്ചു പേർക്കായി തിരച്ചിൽ

സംസ്ഥാനത്ത് ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലുമായി കാലവർഷ ദുരിതം രൂക്ഷമായി. കൊല്ലം കുംഭവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു. അഞ്ച് പേരെ കാണാതായി. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. സംസ്ഥാനത്ത് മിന്നൽ പ്രളയം സാധ്യത ഉൾപ്പെടെ...

ബ്ലേഡ് പലിശ, കെണിയിൽ കുരുങ്ങിയ വ്ളോഗർ മരിച്ച നിലയിൽ

യൂ ട്യൂബ് വ്‌ലോഗറെ ആലുവയിലെ ടൂറിസ്റ്റ് ഹോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കാക്കര പൂയ്യച്ചിറ കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ (49) ആണ് മരിച്ചത്. ഞാന്‍ ഒരു കാക്കനാടന്‍ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് അബ്ദുള്‍...

അട്ടപ്പാടി മധുവധക്കേസ് ഇന്നത്തെ സാക്ഷിമൊഴി നിർണായകം

അട്ടപ്പാടി മധു ആൾക്കൂട്ട കൊലക്കേസ് വിചാരണയിൽ പതിനെട്ട് , പത്തൊമ്പത് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കും. പതിനെട്ടാം സാക്ഷി കാളിമൂപ്പൻ വനം വാച്ചറാണ്. പത്തൊമ്പതാം സാക്ഷി കക്കി തേക്ക് പ്ലാന്റേഷനിലെ ജീവനക്കാരിയും.നേരത്തെ...

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അനിശ്ചിതത്വത്തിലേക്ക്; കേന്ദ്ര വിഹിതം ഇതുവരെ ലഭിച്ചില്ല

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് പദ്ധതി പ്രതിസന്ധിയിലായത്. ജൂൺ, ജൂലായ് മാസങ്ങളിൽ ചെലവാക്കിയ തുക പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാൻ 126 കോടി രൂപ കൂടി സംസ്ഥാന...

Popular

spot_imgspot_img