കേരളം

പ്ലസ് വൺ ട്രയൽ അലോട്മെൻ്റ് പ്രസിധീകരിച്ചു

സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാണ് പ്രസിദ്ധീകരിക്കുന്നത്.ട്രയൽ...

164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിൽ, നിക്ഷേപർക്ക് ആശങ്ക

സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ഈ മാസം 18-ന് കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് സഹകരണ മന്ത്രി വി.എന്‍ വാസവനാണ് ഈ വിവരം നിയമസഭയെ...

ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നു, പതിമൂന്നുകാരൻ മരിച്ചു

പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുനിലവീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിനാരായണന്‍ ആണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന്‍ പരിക്കുകളോടെ ചികിത്സയിലാണ്.പെരുമ്പാവൂര്‍ കീഴില്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്. ഹരിനമ്പൂതിരിയുടെ...

പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് വെള്ളിയാഴ്ചത്തേക്ക് മാറ്റി

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റിൽ മാറ്റം. ഇന്ന് നടത്തുമെന്ന് അറിയിച്ചിരുന്ന ട്രയൽ അലോട്ട്മെന്‍റ് നാളത്തേക്ക് മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ...

ലഹരിയിൽ നടി പിടിയിലാവുന്നത് രണ്ടാം തവണ

 അമിതമായി ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനമോടിച്ച കേസില്‍ ചൊവ്വാഴ്ച തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്ത സിനിമാ-സീരിയല്‍ നടി അശ്വതി ബാബു ലഹരിക്കേസില്‍ പിടിയിലാകുന്നത് രണ്ടാംതവണ. മൂന്നു വര്‍ഷം മുമ്പ് നിരോധിത ലഹരിമരുന്ന് കൈവശംവെക്കുകയും...

Popular

spot_imgspot_img