കേരളം
കേരളം
പീഡന കേസിൽ സിവിക് ചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞു
ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഈ മാസം 30 വരെ തടഞ്ഞു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണ കുമാറാണ് മുപ്പതിന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ...
News
കെ റെയിൽ ഹൈജാക്ക് ചെയ്യാൻ ബി ജെ പി
കെ-റെയിലിന് ബദല്‍ നീക്കവുമായി രാഷ്ട്രീയ രംഗം സജീവമായി. ബദല്‍ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സംസ്ഥാനത്തെ എംപിമാരുടെ യോഗം വിളിക്കും. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ കേന്ദ്ര...
കേരളം
സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; രാജശ്രീ, അൻവർ അലി,വിനോയ് തോമസ്,ദേവദാസ്
കേരള സാഹിത്യ അക്കാദമിയുടെ 2021-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ആര്‍. രാജശ്രീയും വിനോയ് തോമസും പങ്കിട്ടു.കവിതയ്ക്കുള്ള പുരസ്‌കാരം അന്‍വര്‍ അലിചെറുകഥയ്ക്കുള്ള പുരസ്‌കാരം ദേവദാസ് വി.എംഎന്നിവർക്കാണ്.മുതിര്‍ന്ന എഴുത്തുകാരായ...
കേരളം
ഓണക്കിറ്റിൽ നെയ്യും പയറും തുടങ്ങി 14 ഇനങ്ങൾ
ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്. ഈ വര്‍ഷവും ഓണത്തിന് ഭക്ഷ്യകിറ്റ് നല്‍കുമെന്ന്...
News
ബഫർ സോൺ ഉത്തരവ് തിരുത്തും; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും
ബഫർ സോൺ ഉത്തരവ് തിരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫർ സോണിൽ...

