കേരളം

ശബരിമല ശ്രീകോവിലിലെ ചോർച്ചയുടെ കാരണം കണ്ടെത്തി, മേൽക്കൂരയിൽ ആണി ആടിച്ചു കയറ്റി

ശബരിമല ശ്രീകോവിലിനുമുകളില്‍ ഉണ്ടായ ചോര്‍ച്ച പുഷ്പാലങ്കാരത്തിനായി ആണിയടിച്ചതുമൂലമെന്ന് കണ്ടെത്തി. മകരവിളക്കുപോലെയുള്ള പ്രധാനപ്പെട്ട ദിവസങ്ങളില്‍ സന്നിധാനമാകെ അലങ്കരിക്കുന്നതിനൊപ്പം ശ്രീകോവിലിന്റെ മുകള്‍ഭാഗവും പുഷ്പങ്ങളാല്‍ അലങ്കരിക്കാറുണ്ട്. ഈ സന്ദര്‍ഭത്തില്‍ മുകളില്‍ ആണിയടിച്ചിട്ടുണ്ടോയെന്നാണ് ദേവസ്വം അധികൃതർ പരിശോധിക്കുന്നത്.മുകളില്‍ കയറി...

ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ, ഓണാവധി സെപ്തംബർ 3 ന് തുടങ്ങും

സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന്...

കെ റെയിൽ നല്ലൊരു പദ്ധതി, എങ്ങനെ ഈ അവസ്ഥ വന്നെന്ന് പരിശോധിക്കണമെന്ന് കോടതി

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്ന രീതിയ്‌ക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. സില്‍വര്‍ലൈന്‍ ഒരു നല്ല പദ്ധതിയാണ്. എന്നാൽ അത് നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ കൈകഴുകുകയാണെന്നും...

വത്തിക്കാൻ പ്രതിനിധി എത്തി; ബിഷപ്പ് ആൻ്റണി കരിയിൽ രാജിവെച്ചു

വത്തിക്കാന്‍ പ്രതിനിധി നേരിട്ട് കണ്ട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്‌തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചുസിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച്...

മെസേജ് വന്നതിന് മർദ്ദനം, വീട് വിട്ടിറങ്ങിയ യുവതി മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ഭർത്താവുമായി വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകൾ നിജിഷ (20)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വെങ്കിടങ്ങ്...

Popular

spot_imgspot_img