കേരളം
കേരളം
പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ അമ്മ ജീവനൊടുക്കി
കോഴിക്കോട് എലത്തൂരിൽ പതിനാറുവയസുകാരിയായ ദലിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ജീവനൊടുക്കി. വെള്ളിയാഴ്ച അറസ്റ്റിലായ സുബിൻ്റെ അമ്മ ജലജയാണ് മരിച്ചത്. മകന്‍ കേസില്‍ ഉള്‍പ്പെട്ട മനോവിഷമത്തിലാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ്...
കേരളം
മങ്കി പോക്സ്, രോഗി സഞ്ചരിച്ച ഡ്രൈവർമാരെ കണ്ടെത്തി
മങ്കി പോക്സ് ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. രോഗം ബാധിച്ച് വിദേശത്ത് നിന്നും എത്തിയ വ്യക്തി ആശുപത്രിയില്‍ വന്നതും പോയതും വ്യത്യസ്ഥ ഓട്ടോകളിലാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ...
News
ഷാർജ വിമാനം എമർജൻസി ലാൻ്റിങ് നടത്തി, ദുരന്തം ഒഴിഞ്ഞു
ഷാര്‍ജ നെടുമ്പാശേരി യാത്രാ വിമാനം അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ് വേണ്ടി വന്നത്.ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം 7.29ന് നെടുമ്പാശേരിയില്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്യുകയായിരുന്നു. 215...
കേരളം
“ശരിക്കും അത് പറയാൻ പാടില്ലാത്തതാണ്” കെ കെ രമയ്ക്ക് എതിരായ പരാമർശത്തിൽ സ്പീക്കർ ചേംബറിലെ സംഭാഷണം പുറത്ത്
കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് സ്പീക്കർ കണ്ടെത്തിയിരുന്നു. ആ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇകെ വിജയന്‍ ഈ അഭിപ്രായം പ്രകടിപ്പിക്കുന്ന വീഡിയോ പുറത്ത്.സ്പീക്കറായ...
Alert
പ്രതാപ് പോത്തൻ വിട വാങ്ങി
അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മാണം തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളിലെ ഇഷ്ട സാന്നിധ്യമായിരുന്ന പ്രതാപ് പോത്തൻ അന്തരിച്ചു.ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മരണ...

