കേരളം

സ്വപ്നയുടെ ലിസ്റ്റിൽ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും, കെ ടി ജലീലും

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെയും കെ ടി ജലീലിന് എതിരെയും ആരോപണം. ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നും...

SSLC റീവാല്യേഷൻ അപേക്ഷ നാളെ മുതൽ, പ്ലസ് വൺ പ്രവേശന മാർഗരേഖ അടുത്തയാഴ്ച

എസ് എസ് എൽ സി പരീക്ഷാ പേപ്പറുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഉള്ള അപേക്ഷ ജൂണ്‍ 16 മുതല്‍ 22 വരെ ഓണ്‍ലൈനായി നല്‍കാം. പ്ലസ് വണ്ണിനുള്ള മാര്‍ഗരേഖയും പ്രോസ്‌പെക്ടസും ഒരാഴ്ചക്കകം പുറത്തിറക്കും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന...

വിജയ ശതമാനത്തിൽ കണ്ണൂർ; ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറത്ത്

കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല...

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ്...

അച്ചൻ മദ്യപിച്ച് ബഹളം വെച്ചു, ഭയന്ന് തോട്ടത്തിൽ ഒളിച്ച നാലുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

മദ്യപിച്ച് ബഹളം കൂട്ടിയ അച്ഛനെ പേടിച്ച് വീടിനു ചേർന്ന തോട്ടത്തിൽ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവനന്തപരും തിരുവട്ടാറിനു സമീപം കുട്ടയ്ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വിക മോൾ ആണ് മരിച്ചത്. തിങ്കളാഴ്ച...

Popular

spot_imgspot_img