കേരളം
കേരളം
KSRTC SWIFT ഹിറ്റാവുന്നു
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61 ലക്ഷം രൂപ (61,71,908) കടന്നു. സര്‍വ്വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 20 വരെ...
കേരളം
തൊഴിൽ വകുപ്പിലെ ഫയലുകൾ ഏപ്രിൽ 30 നകം തീർപ്പാക്കണം – മന്ത്രി
തൊഴിൽ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഏപ്രിൽ മുപ്പതിനുള്ളിൽ തീർപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. ലേബർ കമീഷണറേറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. ഫയൽ തീർപ്പാക്കാൻ അദാലത്തു നടത്തണം. തൊഴിലാളികളുടെ ക്ഷേമം,...
News
സ്വപ്ന സുരേഷിൻ്റെ ശമ്പളം തിരിച്ചു നൽകില്ല, ആവശ്യം കൂപ്പേഴ്സ് തള്ളി
സ്വപ്‌ന സുരേഷിൻ്റെ ശമ്പളം തിരിച്ച് നല്‍കാനാകില്ലെന്ന് പ്രൈവ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കെ.എസ്.കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിനെ അറിയിച്ചു. 19 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ ആകെ നല്‍കിയത്.സ്വര്‍ണക്കടത്ത് കേസില്‍...
News
വാഹനം ദുരുപയോഗം ചെയ്തു, കെഎസ്ഇബി യൂണിയൻ നേതാവിന് 6,72,560 രൂപ പിഴയിട്ടു
കെഎസ്ഇബിയില്‍ വിലക്ക് ലംഘിച്ച് സമരം ചെയ്തതിന് നടപടി നേരിട്ട ഇടതു യൂണിയന്‍ നേതാവിന് വന്‍ തുക പിഴയിട്ടു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷനും മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ...
News
മതേതര പ്രണയത്തിനെതിരെ പരാമർശിച്ച ജോർജ് എം തോമസിന് പാർട്ടി ശാസന
ലവ് ജിഹാദ് പരാമര്‍ശത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിന് പരസ്യ ശാസന. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. അഭിപ്രായ പ്രകടനങ്ങളില്‍ ജാഗ്രത പാലിക്കണം....

