കേരളം

സ്വപ്ന സുരേഷിൻ്റെ ശമ്പളം തിരിച്ചു നൽകില്ല, ആവശ്യം കൂപ്പേഴ്സ് തള്ളി

സ്വപ്‌ന സുരേഷിൻ്റെ ശമ്പളം തിരിച്ച് നല്‍കാനാകില്ലെന്ന് പ്രൈവ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കെ.എസ്.കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിനെ അറിയിച്ചു. 19 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ ആകെ നല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍...

വാഹനം ദുരുപയോഗം ചെയ്തു, കെഎസ്ഇബി യൂണിയൻ നേതാവിന് 6,72,560 രൂപ പിഴയിട്ടു

കെഎസ്ഇബിയില്‍ വിലക്ക് ലംഘിച്ച് സമരം ചെയ്തതിന് നടപടി നേരിട്ട ഇടതു യൂണിയന്‍ നേതാവിന് വന്‍ തുക പിഴയിട്ടു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷനും മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ...

മതേതര പ്രണയത്തിനെതിരെ പരാമർശിച്ച ജോർജ് എം തോമസിന് പാർട്ടി ശാസന

ലവ് ജിഹാദ് പരാമര്‍ശത്തില്‍ സിപിഎം  കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിന് പരസ്യ ശാസന. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. അഭിപ്രായ പ്രകടനങ്ങളില്‍ ജാഗ്രത പാലിക്കണം....

സ്ഥിരം യാത്രക്കാരുടെ കീശ ചോരും, നിരക്കു വർധനയ്ക്ക് പച്ചക്കൊടി

സംസ്ഥാനത്തെ സ്റ്റേറ്റ് ക്യാരിയേജുകള്‍, ഓട്ടോറിക്ഷ, ക്വാഡ്രിസൈക്കിള്‍, ടാക്സി എന്നിവയുടെ നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഇതനുസരിച്ച് സിറ്റി, ടൗണ്‍, സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍...

വൈദ്യുതി മന്ത്രിയെ മുൻനിർത്തി സിപിഎം സംസ്ഥാന സമിതിയിലും പോര്, അഴിമതി ആരോപണം

വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും കെഎസ്ഇബി ചെയർമാനുമെതിരേ സിപിഎം സംസ്ഥാന സമിതിയില്‍ കടുത്ത വിമർശനം. മന്ത്രിയും ബോര്‍ഡും നടത്തുന്നത് അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കമാണെന്ന് വരെ ആരോപണം ഉന്നയിച്ചു. കെഎസ്ഇബിയിലെ സമരം തീര്‍ക്കാന്‍...

Popular

spot_imgspot_img