കേരളം
News
സ്ഥിരം യാത്രക്കാരുടെ കീശ ചോരും, നിരക്കു വർധനയ്ക്ക് പച്ചക്കൊടി
സംസ്ഥാനത്തെ സ്റ്റേറ്റ് ക്യാരിയേജുകള്‍, ഓട്ടോറിക്ഷ, ക്വാഡ്രിസൈക്കിള്‍, ടാക്സി എന്നിവയുടെ നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഇതനുസരിച്ച് സിറ്റി, ടൗണ്‍, സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍...
News
വൈദ്യുതി മന്ത്രിയെ മുൻനിർത്തി സിപിഎം സംസ്ഥാന സമിതിയിലും പോര്, അഴിമതി ആരോപണം
വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും കെഎസ്ഇബി ചെയർമാനുമെതിരേ സിപിഎം സംസ്ഥാന സമിതിയില്‍ കടുത്ത വിമർശനം. മന്ത്രിയും ബോര്‍ഡും നടത്തുന്നത് അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കമാണെന്ന് വരെ ആരോപണം ഉന്നയിച്ചു.കെഎസ്ഇബിയിലെ സമരം തീര്‍ക്കാന്‍...
News
പുത്തലത്ത് ദിനേശൻ ദേശാഭിമാനി പത്രാധിപർ
ദേശാഭിമാനി മുഖ്യപത്രാധിപരായി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ദിനേശൻ പുത്തലത്തിനെ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചു. പത്രാധിപരായിരുന്ന പി രാജീവ് മന്ത്രിയായതിനെ തുടർന്ന് കോടിയേരി ബാലകൃഷ്‌ണനായിരുന്നു ചുമതല വഹിച്ചിരുന്നത്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ...
കേരളം
നാടിനെ പ്രതിപക്ഷം പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് തിരികെ നയിക്കുന്നു – മുഖ്യമന്ത്രി
കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ തിരികെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് ചെയ്താലും വികസന പദ്ധതികളെ എതിര്‍ക്കുന്ന നിലപാടുള്ളവരോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ല. നാളത്തെ തലമുറയെ മുന്നിൽ...
കേരളം
നേതൃയോഗങ്ങൾക്ക് തുടക്കം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് പി ശശിയുടെ പേര് വീണ്ടും
സി.പി.എം നേതൃ യോഗങ്ങൾ ഇന്ന് തുടങ്ങും. പാർട്ടി സ്ഥാപനങ്ങളുടേതടക്കം സംഘടനാചുമതലകളിലും തീരുമാനം യോഗത്തിൽ കൈക്കൊള്ളും. ഏറ്റവും ശ്രദ്ധേയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആരാകും എന്നതാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ് യോഗത്തിലെ പ്രധാന വിഷയമെങ്കിലും ഇവയിലാവും...

