കേരളം

അസ്ഫാക് നിരവധി കേസുകളിൽ പ്രതി, ഇത്തരക്കാരെ തിരിച്ചറിയാൻ സംസ്ഥാനത്ത് കുറ്റമറ്റ സംവിധാനം എന്തുണ്ട്

അസ്ഫാക് മറ്റു നിരവധി കേസുകളിലും പ്രതിയായാണ്‌, അതിനാല്‍ ഇത്തരം കുറ്റവാളികള്‍ വീണ്ടും കേസില്‍പെടുമ്പോള്‍ അവരെ പെട്ടെന്നു തിരിച്ചറിയാനും കണ്ടെത്താനുമുള്ള സംവിധാനം ആവശ്യമാണെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. കേസില്‍ പ്രതിക്ക് വധശിക്ഷ...

ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ

ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിന് വധശിക്ഷ. ശിശുദിനത്തില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ...

ആലുവ പീഡന കൊലപാതക കേസിൽ ഇന്ന് വിധി

ആലുവ കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയ എറണാകുളം പോക്സോ കോടതി, രാവിലെ പതിനൊന്നിന് വിധി പറയും. എറണാകുളം പോക്സോ കോടതി...

കോഴക്കേസ്, കെ സുരേന്ദ്രന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. സികെ ജാനുവിനും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന്...

മാവോയിസ്റ്റ് വേട്ട, സി പി മൊയ്തീൻ സംഘത്തെ തേടി പൊലീസ്

 ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കാട്ടിൽ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്ന് എഫ്ഐആർ. പൊലീസ് സംഘവുമായി വെടിവെപ്പ് ഉണ്ടായി. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും...

Popular

spot_imgspot_img