സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനം നടക്കുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നവകേരള സദസ്സ് കഴിയുന്ന മുറയ്ക്കായിരിക്കും മന്ത്രിസഭാ പുനഃസംഘടനയെന്ന് ജയരാജന്‍ അറിയിച്ചു. കോൺഗ്രസ് - എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും കേരള...
സപ്ലൈകോ വഴി സർക്കാർ സബ്‌സിഡി നൽകി വിതരണം ചെയ്യുന്ന 13 ഇനം അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കും. സപ്ലൈക്കോയുടെ ആവശ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം ചർച്ച ചെയ്ത് അനുമതി നല്‍കിയത്....
സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീൻ വീണ്ടും തകരാറിലായതാണ് കാരണം. വെള്ളിയാഴ് രാവിലെ മുതൽ റേഷൻ വിതരണം പ്രതിസന്ധിയിലായി. OTP, യും കിട്ടുന്നില്ല.
രാവിലെ റേഷൻ വ്യാപാരികൾ കട തുറന്നത്...
ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും...