കേരളം

ക്ഷേത്രാങ്കണങ്ങളിലെ ആർഎസ്എസ് പ്രവർത്തനം വിലക്കി, കർശന നടപടിക്ക് നിർദ്ദേശം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസിന്റെയും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളും ആയുധപരിശീലനവും നിരോധിച്ചു. ആർ.എസ്.എസ്.പോലുള്ള സംഘടനകളുടെ മാസ്ഡ്രിൽ, ശാഖകൾ, കൂട്ടായ്മകൾ, ആയോധനപരിശീലനം എന്നിവ നടക്കുന്നുണ്ടോയെന്നത് കണ്ടെത്താൻ ദേവസ്വം വിജിലൻസിനോട് രാത്രിയിലും മിന്നൽപ്പരിശോധന...

മൂന്നര വയസ്സുകാരിയെ ആക്രമിച്ചു, ഉത്തരേന്ത്യൻ തൊഴിലാളികൾ പിടിയിൽ, കേരളം നേരിടുന്നത് പുതിയ തരം ക്രിമിനലുകളെ

പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടക്കാട്ടുപടിയില്‍ അതിക്രമത്തിനിരയായത് മൂന്നരവയസ്സുകാരി സുഖം പ്രാപിക്കുന്നു. പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ രണ്ടുപേരെ കുറുപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതികള്‍ ഉപദ്രവിച്ചത്. ഉത്തരേന്ത്യൻ ക്രിമിനലുകളുടെ അതിക്രമങ്ങൾ...

ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിൻ്റെ കഥാസമാഹാരത്തിന്

നവീന സാംസ്‌കാരിക കലാ കേന്ദ്രം നല്‍കിവരുന്ന ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥാസമാഹാരത്തിന്. പ്രൊഫ. എം. തോമസ് മാത്യു, ഇ.പി.രാജഗോപാലൻ, ചന്ദ്രമതി ടീച്ചർ എന്നിവര്‍ ജൂറി അംഗങ്ങളായ...

ബി.ജെ.പി ബന്ധം പിണറായിയുടെ സമ്മതത്തോടെ എന്ന ദേവഗൗഡയുടെ അവകാശം അൽപ്പത്തരമെന്ന് സി.പി.എം

കര്‍ണാടകത്തില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചെന്ന ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ അവകാശവാദം തള്ളി സിപിഎം. അല്‍പ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവനയാണ് ദേവ ഗൗഡ...

നിപയുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ തെളിവുകൾ, വവ്വാലുകളിൽ വൈറസ് ഉണ്ടായിരുന്നു

നിപ പടർന്ന കോഴിക്കോട് മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ വൈറസ് ഉണ്ടായിരുന്നതായി കണ്ടെത്തൽ. സാമ്പിള്‍ പരിശോധനയില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇക്കാര്യം...

Popular

spot_imgspot_img