കേരളം

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നതിന് ചിഹ്നങ്ങളായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികളും ഒഴികെയുള്ള പാര്‍ട്ടികളുടെ അനുവദിച്ച ചിഹ്നങ്ങളുടെ പട്ടികയാണ് സംസ്ഥാന...

കെഎസ് എഫ് ഇ ചിട്ടിയെ കുറിച്ചല്ല പറഞ്ഞത് പഴയ പൊള്ളച്ചിട്ടിയെ കുറിച്ചെന്ന് എ കെ ബാലൻ

കെഎസ്എഫ്ഇ സമ്മേളനത്തിലെ പൊള്ളചിട്ടി വിമർശനത്തിൽ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. പൊള്ളചിട്ടി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഉദ്യോഗസ്ഥർക്ക് കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആ പ്രസംഗത്തിൽ ചെയ്തതെന്ന്...

നാളെയും മഴ

മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിലെ യെല്ലോ അലർട്ടുകളും പുതുക്കിയിട്ടുണ്ട്. നാളെ ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്  ജില്ലകളിലാണ് യെല്ലോ അലർട്ട്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി...

ഓടിയെത്തുമ്പോൾ ഡബിൾ ബെൽ, സങ്കടവുമായി ഏഴാം ക്ലാസിലെ കൂട്ടുകാർ ആർ.ടി.ഒ ഓഫീസിലെത്തി

ഓടി കിതച്ചും അപമാനിതരായും മടുത്തപ്പോൾ എട്ടാം ക്ലാസ് വിദ്യാർഥികൾ ആർ ടി ഓ ഫീസിൽ എത്തി. ഓടി അടുക്കുമ്പോഴേക്കും ആട്ടിപ്പായിക്കുന്ന ബസ്സുകാരെ കുറിച്ച് നേരിട്ട് പരാതിപ്പെട്ടു. നേരത്തെ ഇത്തരം കാര്യങ്ങളിൽ വിദ്യാർഥി സംഘടനകൾ...

സ്കൂൾ ഭക്ഷ്യമേളയിൽ വിഷബാധ, 12 കുട്ടികൾ ആശുപത്രിയിൽ

വളയത്ത് സ്കൂളിൽ ഭക്ഷ്യമേളയ്ക്കിടെ 12 വിദ്യാര്‍ഥികള്‍ക്ക് വിഷബാധയേറ്റു. വളയം പൂവ്വംവയല്‍ എല്‍.പി. സ്‌കൂള്‍ വിദ്യാഥികൾക്കാണ് വിഷബാധയേറ്റത്. ചര്‍ദ്ദിയും തലകറക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇവരെ...

Popular

spot_imgspot_img