കേരളം

കലാഭവൻ മണിയുടെ പ്രശസ്തമായ നാടൻ പാട്ടുകളുടെ രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

ഫോക്‌ലോർ അവാർഡു ജേതാവും നാടൻപാട്ട് രചയിതാവുമായ അറുമുഖൻ വെങ്കിടങ്ങ് (75 ) അന്തരിച്ചു.  സംസ്കാരം  ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.  തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ സ്വകാര്യ ആശുപത്രിയിൽ രോഗബാധയാൽ...

ഒരു പെൺകുട്ടിയെയും സിപിഎം തട്ടമില്ലാത്തവളായി മാറ്റിയിട്ടില്ല; സഖാവ് അനിൽകുമാറിന് കെ ടി ജലീലിൻ്റെ തിരുത്ത്

തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് നേരത്തേ സി.പി.എം. നേതാവ് അഡ്വ. കെ. അനില്‍കുമാര്‍ തിരുവനന്തപുരത്ത് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ആരോഗ്യമന്ത്രിയുടെ ഓഫീസിൻ്റെ മറവിൽ തട്ടിപ്പ്, അഖിൽ സജീവിനും ലെനിൻ രാജിനും എതിരെ കേസ് എടുത്തു

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ അഖില്‍ സജീവിനേയും അഭിഭാഷകനായ ലെനിന്‍ രാജിനേയും പ്രതി ചേര്‍ത്ത് കന്റോണ്‍മെന്റ് പോലീസ്‌. വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്....

ലിഫ്ട് ചോദിച്ച് കയറിയത് എസ് ഐയുടെ സ്കൂട്ടറിൽ, പീഡനക്കേസിൽ പൊലീസ് തിരയുന്ന പ്രതി പിടിയിൽ

അന്വേഷിച്ചു നടന്ന എസ്.ഐ. യുടെതന്നെ സ്കൂട്ടറിലാണ് കൈകാട്ടി നിർത്തിച്ച് കയറിയത്.

ഗൂഗിൾ മാപ്പിൽ കാർ ഓടിച്ചത് പുഴയിലേക്ക് രണ്ട് യുവ ഡോക്ടർമാർ മരിച്ചു, മൂന്നു പേരെ നാട്ടുകാർ രക്ഷപെടുത്തി

കനത്ത മഴയിൽ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാര്‍ മുന്നോട്ടെടുക്കുയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.

Popular

spot_imgspot_img