കേരളം

താമിർ ജിഫ്രിയുടെ മരണം, പൊലീസ് വാദം തള്ളി ഫോറൻസിക് സർജൻ

താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് ഫോറൻസിക് സര്‍ജൻ ഡോ ഹിതേഷ് . പോസ്റ്റുമോർട്ടത്തിന്റെ തുടക്കം മുതൽ അവസാനം വരെ വിഡിയോഗ്രാഫി ചെയ്തിട്ടുണ്ട്, താൻ ഉൾപ്പടെ...

കൊണ്ടോട്ടിയിൽ പർദ ധരിച്ച് പള്ളിക്ക് സമീപം കറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി

കൊണ്ടോട്ടിയിൽ പള്ളിക്ക് സമീപം പര്‍ദയും നിഖാബും (മുഖം മൂടുന്ന വസ്ത്രം) ധരിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്താണ് പര്‍ദ്ദ ധരിച്ച യുവാവ് ചെറുകാവ്...

ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് ഒക്ടോബർ 30 വരെ നീട്ടി

സംസ്ഥാനത്തെ ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കുവാനുള്ള സമയപരിധി ഒക്ടോബർ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യ ബസുകളിലും...

കൈതോലപ്പായിലെ പണം കടത്ത്, പൊലീസ് അന്വേഷണത്തിലെ മൌനത്തിന് ശേഷം എഫ് ബിയിൽ മുഖ്യമന്ത്രിയുടെയും പി രാജീവിൻ്റെയും പേര് പറഞ്ഞ് ശക്തിധരൻ

പൊലീസിന് മുന്നിൽ നിശ്ശബ്ദത പാലിച്ച ശേഷം കൈതോലപ്പായ പണം കടത്ത് ആരോപണവുമായി ഫേസ് ബുക്കിൽ വീണ്ടും ശക്തിധരൻ. പണം കടത്തല്‍ ആരോപണത്തില്‍ പേരുകള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി...

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് സ്റ്റേഷനിൽ കയറി ഇറങ്ങണ്ട,

സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഓൺലൈനായി തന്നെ പണവും അടയ്ക്കാം. അപേക്ഷകൻ ഒരു പൊലീസ് കേസിലും പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന Certificate of non involvement in Criminal...

Popular

spot_imgspot_img