കേരളം
Career and Education
സ്കൂള് കലോത്സവം കൊല്ലത്ത്, ശാസ്ത്രമേള തിരുവനന്തപുരത്ത്
ഈ വർഷത്തെ സംസ്ഥാന സ്കൂള് കലോത്സവം കൊല്ലത്താവും. ജനുവരിയിലാകും 62 ാമത് കലോത്സവം അരങ്ങേറുക.കായികമേള കുന്നംകുളത്ത് ഒക്ടോബറില്. സ്പെഷ്യല് സ്കൂള് മേള നവംബറില് എറണാകുളത്ത്. ശാസ്ത്രമേള ഡിസംബറില് തിരുവന്തപുരത്താവും.61...
Alert
ശക്തി കുറഞ്ഞ മഴയ്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, മിതമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാലയൻ താഴ്വരയിലേക്ക് മാറി സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക്...
Consumer
ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉള്ളവർക്ക് മാത്രം
ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രമാവും ലഭിക്കുക. തുണിസഞ്ചിയടക്കം 14 ഇനങ്ങളാണ് കിറ്റിലുണ്ടാകുക. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എ.എ.വൈ. കാര്‍ഡ് ഉടമകള്‍ക്ക് പുറമേ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്....
News
പിഴ അടച്ചില്ലെങ്കിൽ ഇൻഷൂറൻസ് ബ്ലോക്കാവും, വാഹന ഉടമകൾക്ക് പുതിയ കുരുക്ക് വരുന്നു
ഫൈൻ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ തടയുന്നതിനുള്ള തീരുമാനം നടപ്പാക്കാൻ നടപടികൾ തുടങ്ങി. ഇക്കാര്യത്തിൽ മന്ത്രി ആന്റണി രാജു ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം.എ.ഐ. ക്യാമറകള്‍...
കേരളം
സംസ്ഥാന ചലച്ചിത്ര പുരസ്കാരം; രഞ്ജിത്തിന് എതിരായ വിനയൻ്റെ വെളിപ്പെടുത്തലിന് തുടർച്ചയായി നൽകിയ കേസ് ഹൈക്കോടതി തള്ളി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തിലെ ഇടപെടലുകൾ ചൂണ്ടികാട്ടി സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. പുരസ്‌കാര നിര്‍ണയത്തില്‍ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിര്‍മാതാവ് പരാതിപ്പെട്ടിട്ടില്ല...

