ക്രൈം

രണ്ടു കിലോ കഞ്ചാവുമായി സി പി ഐ നേതാവ് പിടിയിൽ

രണ്ടു കിലോയിലേറെ കഞ്ചാവുമായി സി.പി.ഐ. നേതാവ് പിടിയില്‍. സി.പി.ഐ. കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗവുമായ ജിതിന്‍ മോഹനാണ് അറസ്റ്റിലായത്. അടൂരില്‍ എക്സൈസ് നിരീക്ഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. 2.250...

അവയവക്കടത്ത് സംഘമല്ല, കുട്ടിയെ തട്ടിക്കൊണ്ടു പോയത് വായ്പ തിരികെ വാങ്ങിക്കാൻ ക്വട്ടേഷൻ ഏറ്റവർ

കൊട്ടിയത്തെ വീട്ടിൽ അതിക്രമിച്ചുകയറി 14-കാരനെ പിടിച്ചിറക്കി കാറിൽ കടത്തിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം. സംഭവത്തിൽ കുട്ടിയുടെ വീടുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മാതാവുമായുള്ള പണമിടപാടിൽ വിലപേശാനാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു....

പതിനാലുകാരനെ തട്ടിക്കൊണ്ട് പോയത് അവയവ മാഫിയയോ ? സംഘത്തിൽ ഡോക്ടറും ഫിസിയോ തെറാപ്പിസ്റ്റും എന്ന് മൊഴി

തിരുവനന്തപുരം കൊട്ടിയത്ത് വീട്ടില്‍നിന്ന് പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോയത് മനുഷ്യരുടെ അവയവങ്ങൾ കച്ചവടം ചെയ്യുന്ന സംഘത്തിൻ്റെ ഏജൻ്റുമാരാണോ എന്ന് സംശയം. കുട്ടിയെ തട്ടിക്കൊണ്ട് പോയതിൽ ആകെ ഒന്‍പതു പേരുള്ളതായി പോലീസ് കണ്ടൈത്തി. ഒരാളൊഴികെ എല്ലാവരും...

നവവധുവിനെ ഭർത്താവ് നിലവിളക്ക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശി നിഖിത(26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുന്‍പാണ് നിഖിതയുടേയും അനീഷിന്റേയും വിവാഹം കഴിഞ്ഞത്. വിദേശത്തായിരുന്ന ഇരുവരും പത്ത്...

പേ വിഷബാധ; പരിഹാര മാർഗ്ഗം തേടാതെ അധികാരികൾ

റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ പശുവും ചത്തു. അഭിരാമിയെ കടിച്ച അതേ നായ തന്നെയാണ് പശുവിനെയും ആക്രമിച്ചത്. പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചിരുന്നു. പൂനൈയിലെ ലാബിൽ നടന്ന പരിശോധനയിലാണ്...

Popular

spot_imgspot_img