ക്രൈം
കേരളം
ബൈക്കിൽ കൈക്കുഞ്ഞുങ്ങളുമായി ലഹരി കടത്ത്, ദമ്പതികൾ പിടിയിൽ
കുട്ടികളെ മറയാക്കി എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റിൽ പിടിയിലായി. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി പി അസ്ലമുദ്ധീൻ, ഭാര്യ ഷിഫ്‌ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ്...
News
ബദാം കഴിച്ചതിന് 11 കാരനെ പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി
വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചതിന് 11 കാരനെ ക്ഷേത്ര പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ സാദിത മന്ദിറിൻ്റെ പരിസരത്താണ് സംഭവം. കുട്ടി കരയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നതിൻ്റെ...
News
മത്സ്യ തൊഴിലാളിക്ക് വെടിയേറ്റ ദിവസം ഐ.എന്‍.എസ്. ദ്രോണാചാര്യയില്‍ വെടിവെപ്പ് പരിശീലനം നടന്നിരുന്നതായി കണ്ടെത്തി
ഫോര്‍ട്ട്‌കൊച്ചിയില്‍ കടലില്‍വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കില്‍നിന്നാണെന്ന് പൊലീസ്. ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകും. പരിശീലനത്തിന് ഉപയോഗിച്ച തോക്കുകള്‍ ഹാജരാക്കാനും പോലീസ് നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായിട്ടുള്ള സ്ഥലത്തുവെച്ചാണ് മത്സ്യത്തൊഴിലാളിക്ക്...
News
കടലിൽ മത്സ്യത്തൊഴിലാളിയെ വെടിവെച്ചതാര് ? നിഷേധിച്ച് നേവി, സംശയിച്ച് പൊലീസ്
എറണാകുളം ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ ബാലിസ്റ്റിക് വിദഗ്ധർ ഇന്ന് പരിശോധന നടത്തും. വിദഗ്ധ പരിശോധ ആവശ്യപെട്ട് കോസ്റ്റല്‍ പൊലീസ് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തു നല്‍കിയിരുന്നു. ഏത് ഇനം...
ഇന്ത്യ
ജബൽപൂർ ബിഷപ്പിൻ്റെ വീട്ടിൽ റെയിഡ് 1.65 കോടി രൂപയും വിദേശ ഡോളറുകളും പിടിച്ചെടുത്തു
ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ രൂപത ബിഷപ്പ് പി.സി. സിംങിൻ്റെ വീട്ടിലും ഓഫീസിലും റെയിഡ്. കോടിക്കണക്കിന് രൂപയും വിദേശ കറന്‍സികളും ആഭരണങ്ങളും കണ്ടെടുത്തു.1.65 കോടി രൂപയും ഏകദേശം 14.3 ലക്ഷം രൂപ...

