ക്രൈം

സ്വപ്നയുടെ മൊഴി ഗുരുതരം, സ്വർണ്ണക്കടത്ത് കേസ് കേരളത്തിൽ നിന്നും മാറ്റാൻ ഇഡി

സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന്  മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി മതിയാകുമെന്ന്  ഇഡിയുടെ മറുപടി സത്യവാങ്മൂലം. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമല്ല .ആവശ്യം നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാണ്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന്...

നടിയെ ആക്രമിച്ച കേസിൽ തിരിച്ചടി, തുടരന്വേഷണ റിപ്പോർട്ട് തള്ളാനുള്ള ദിലീപിൻ്റെ ആവശ്യം തള്ളി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ...

കോയമ്പത്തൂർ സ്ഫോടനം, അന്വേഷണം ഇസ്ലാമിയ പ്രചാര പേരവൈയിലേക്ക്

കോയമ്പത്തൂര്‍ സ്ഫോടനക്കേസിൽ അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി സ്ഫോടനത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്തു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വീട്ടിൽ നിന്നും 109 തൊണ്ടി വസ്തുക്കൾ കണ്ടെടുത്തുവെന്ന് എഫ്ഐആറിൽ പറയുന്നു....

കുസാറ്റിൽ വിദ്യാർഥികൾ ഏറ്റുമുട്ടി, അഞ്ച് പേർക്ക് പരിക്ക്

കുസാറ്റില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബോർഡ് സ്ഥാപിച്ചത് സംബന്ധിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ബി.ടെക് കോഴ്‌സിന് പഠിക്കുന്ന ആണ്‍കുട്ടികളുടെ സഹാറ എന്ന...

എടപ്പാളിലെ സ്ഫോടനം നടത്തിയത് ബൈക്കിൽ എത്തിയ യുവാക്കൾ, ദൃശ്യങ്ങൾ പുറത്ത്

എടപ്പാൾ ടൗണിൽ ഉണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ബൈക്കിൽ എത്തിയ രണ്ടുപേർ പടക്കം പോലെയുള്ള വസ്‌തുവിന് തീ കൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏഴരയോടെയാണ് എടപ്പാൾ ടൗണിൽ റൗണ്ട് എബൗട്ടിന്...

Popular

spot_imgspot_img