എടപ്പാൾ ടൗണിലുണ്ടായ പൊട്ടിത്തെറി പരിഭ്രാന്തി പരത്തി. വലിയ ശബ്ദത്തോടെ റൗണ്ട് എബൊട്ടിന് സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെ ഭിത്തിയുടെ ഒരു കഷ്ണം അടർന്നു തെറിച്ചു പോയി. സംഭവമറിഞ്ഞ് ഉടൻ എത്തിയ പൊലീസ് അന്വേഷണം തുടങ്ങി....
കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായി കമ്മീഷണർ വി ബാലകൃഷ്ണൻ. അഞ്ചു പേർക്ക് എതിരെ യുഎപിഎ ചുമത്തി. സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ പത്ത് തവണ കൈമറിഞ്ഞെത്തിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. കേസില്‍...
എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് എതിരെ സർക്കാർ തുടർ നിയമ നടപടിക്ക്. എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ...
ലൈംഗിക പീഡനക്കേസിൽ അകപ്പെട്ട സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങാൻ എത്തി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയ കേസിലാണ് സിവിക് കീഴടങ്ങുന്നത്.
ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോതി...