കോയമ്പത്തൂർ ഉക്കടത്ത് ദീപാവലി ദിവസം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം...
ദീപാവലി ദിവസം കോയമ്പത്തൂരിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ കൂടൂതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് സംശയം. ഉക്കടത്ത് കാറിലുണ്ടായ സ്‌ഫോടനത്തിൽ തകർന്ന കാറിനകത്ത് മരിച്ചയാളുടെ വീട് പൊലീസ് പരിശോധിച്ചു. ചില നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നാലുപേര്‍...
ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.
സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സര്‍ക്കാരും...
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരായ മനഃപൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി...
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസിൽ റെയിഡും അന്വേഷണവും നടത്തിയ സംഘം പ്രതിക്കൂട്ടിൽ. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി കേസിലെ ഇടപെടലുകൾ സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതിയുടെ...