ക്രൈം

സിനിമയിലേത് പോലെ ചങ്ങാതിയെ കൊന്ന് വീടിനകത്ത് കോൺക്രീറ്റ് ഇട്ട് മൂടി; കേസ് തെളിയിച്ച് കേരള പൊലീസ്

ചങ്ങനാശ്ശേരിയില്‍ സിനിമാ മോഡല്‍ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയത് പൊലീസ് കണ്ടെത്തി. ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിൻ്റെ വീടിൻ്റെ തറ പൊളിച്ച് മൃതദേഹം പൊലീസ് പുറത്തെടുത്തു. ആലപ്പുഴ...

കെഎസ്ആർടിസി യാത്രക്കാരെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല, ഒരാൾ അറസ്റ്റിൽ

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഓഫീസിൽ അച്ഛനെയും മകളെയും മർദിച്ച കേസില്‍ ഒരു പ്രതി അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു തിരുവനന്തപുരം ആറാം അഡീഷണല്‍...

എ കെ ജി സെൻ്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ സ്കൂട്ടർ കണ്ടെത്തി

എ.കെ.ജി. സെന്റര്‍ അക്രമണ കേസിൽ സ്ഫോടക വസ്തുവുമായി ജിതിന്‍ എത്തിയ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്തുനിന്നാണ് കണ്ടെത്തിയതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ജിതിനെതിരായ സുപ്രധാന തെളിവാകുമിത്. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം...

ഒത്തു തീർപ്പ്; ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുന്നു

നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കാൻ തീരുമാനിച്ച് ഓൺലൈൻ ചാനൽ അവതാരക. ഇതിനായി അവതാരകം അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിൻവലിക്കാനുള്ള ഹർജിയും ഒപ്പിട്ട് നൽകിയിട്ടുണ്ട്. അവതാരക പരാതി പിൻവലിക്കുമെന്ന് അറിയിച്ചതോടെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ...

കേട്ടെഴുത്ത് തെറ്റിച്ചതിന് മർദ്ദനമേറ്റ വിദ്യാർഥി മരിച്ചു, അധ്യാപകൻ അറസ്റ്റിൽ

കേട്ടെഴുത്തിൽ പിശക് വരുത്തിയതിന് ദളിത് വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലാണ് വിദ്യാർഥിയെ മർദ്ദിച്ച് കൊന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ അശ്വിനി സിംഗ് ഒരാഴ്ചയ്ക്ക് ശേഷമാണ് പിടിയിലാകുന്നത്. അധ്യാപകൻ്റെ...

Popular

spot_imgspot_img