ക്രൈം
ക്രൈം
ഐ ഡി കാർഡ് ഇല്ലെന്ന പേരിൽ വിദ്യാർഥികളെ ഇറക്കി വിട്ടു, പരാതിയായപ്പോൾ കണ്ടക്ടർക്ക് ലൈസൻസില്ല
കൺസഷൻ കാർഡില്ലാത്ത കോളേജ് വിദ്യാർഥികളെ ബസിൽ നിന്നും ഇറക്കി വിട്ട കണ്ടക്ടറുടെ പണി പോയി.കോളേജ് വിട്ട സമയത്ത് തൃശൂർ - ഒറ്റപ്പാലം റൂട്ടിലെ ഇഷാൻ കൃഷ്ണ ബസിലെ സഞ്ജയ് എന്ന കണ്ടക്ടറാണ് കൺസഷൻ...
കേരളം
പാല പോളിയിൽ എസ് എഫ് ഐ, എ ബി വി പി സംഘർഷം
പാലായിലെ കോനാട്ടുപാറ പോളിടെക്നിക് കോളജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. വേശനോത്സവത്തിനിടെ സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലെയും പ്രവർത്തകർക്ക് പരുക്കേറ്റു.കോളജിൽ ഇന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവമായിരുന്നു. യൂണിയൻ ഭരിക്കുന്നത് എസ് എഫ് ഐ...
കേരളം
ഡോളർ കടത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ കേന്ദ്രമാക്കി കുറ്റപത്രം
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഡോളര്‍ കടത്ത് കേസിലെ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസിന്റെ കുറ്റപത്രം. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവെച്ചെു എന്നാണ്...
കേരളം
വിചാരണ കോടതി മാറ്റണം; പ്രതിയുമായുള്ള ബന്ധം വെളിപ്പെടുത്തി അതിജീവിത
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. പോലീസിന് ലഭിച്ച ശബ്ദരേഖ മുൻനിർത്തിയാണ് ആവശ്യം. ഇതിൽ നിന്ന് പ്രതി ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്ന് വ്യക്തമാണ്. മെമ്മറി കാര്‍ഡിന്റെ...
News
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആർ ബി ശ്രീകുമാറിനെതിരെ ചുമത്തിയ കേസിൽ ജാമ്യം
ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവ് നിര്‍മിച്ചെന്ന പേരിൽ അറസ്റ്റിലായ മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറിന് ഇടക്കാല ജാമ്യം. അഹമ്മദാബാദ് ഹൈക്കോടതിയാണ് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്.കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ 15 വരെയാണ്...

