ക്രൈം
കേരളം
എ കെ ജി സെൻ്റർ ആക്രമണം; ജിതിൻ കുറ്റം സമ്മതിച്ചു, കുരുങ്ങിയത് ടീ ഷർട്ടിൽ
ചോദ്യം ചെയ്യലിന് ശേഷം എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ പ്രതിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് അറസ്റ്റ് ചെയ്തത്. ജിതിൻ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.രാവിലെ...
News
ഗ്രാമദേവതയുടെ ദണ്ഡ് തൊട്ടതിന് ദലിത് വിദ്യാർഥിക്ക് മർദ്ദനവും 60,000 രൂപ പിഴയും
ഗ്രാമദേവതയുടെ വിഗ്രഹം അശുദ്ധമാക്കിയെന്നാരോപിച്ച് ദളിത് ബാലനെ മർദ്ദിക്കുകയും 60,000 രൂപ പിഴ ചുമത്തുകയും ചെയ്തു. സംഭവം പരാതിയായതോടെ ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് ഉള്‍പ്പെടെ എട്ടാളുടെപേരില്‍ മാസ്തി പോലീസ് കേസെടുത്തു.കർണ്ണാടകയിലെ കോലാർ ജില്ലയിൽ മാലൂര്‍ താലൂക്കിലെ...
കേരളം
എ കെ ജി സെൻ്റർ ആക്രമണം, യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
എകെജി സെൻ്റർ ആക്രമണ കേസില്‍ യൂത്ത് കോൺഗ്രസ് നേതാവ് പിടിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.എ.കെ.ജി സെന്ററിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അറസ്റ്റ് ഇതുവരെ...
News
മകളുടെ മുന്നിലിട്ട് പിതാവിനെ മർദ്ദിച്ച കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി
കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാർ പിതാവിനെ മകളുടെ മുന്നിലിട്ട് മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇന്ന് പെണ്‍കുട്ടിയുടെ മൊഴികൂടി ചേര്‍ത്താണ് സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ കൂടി ജീവനക്കാര്‍ക്കെതിരെ...
കേരളം
ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിലെ ഫോൺ സംഭാഷണം ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ്റേത് തന്നെ, ഫൊറൻസിക് റിപ്പോർട്ട് പുറത്ത്
ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിലെ ഫോൺ സംഭാഷണം സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെയാണ് കണ്ടെത്തൽ. പ്രസീത അഴീക്കോട് ആണ് ശബ്ദരേഖ...

