ക്രൈം
കേരളം
വീടിന് മുകളിൽ ജപ്തി നൊട്ടീസ് പതിച്ചു, വിദ്യാർഥിനി ജീവനൊടുക്കി
വീടിന് മുകളിൽ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) മരിച്ചത്. ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.പണം...
കേരളം
മുഹമ്മദ് നിഷാമിൻ്റെ ജാമ്യ ഹർജി തള്ളി, ശിക്ഷ 24 വർഷം
തൃശ്ശൂരിലെ ഫ്‌ളാറ്റ്‌സമുച്ചയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ശിക്ഷാ ഇളവിനായി മുഹമ്മദ് നിഷാം സമര്‍പ്പിച്ച ഹര്‍ജി തള്ളി.സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച്...
News
ലഖിംപൂർഖേരിയിൽ ദളിത് പെൺകുട്ടികൾ മരിച്ച നിലയിൽ, കൊന്ന് കെട്ടി തൂക്കിയതെന്ന് ബന്ധുക്കൾ
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയല്‍ഗ്രാമത്തിലുള്ള ചെറുപ്പക്കാര്‍ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പെണ്‍കുട്ടികളുടെ കുടുംബം പരാതിപ്പെട്ടു. സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ലഖിംപൂര്‍ഖേരിയിലെ കരിമ്പിന്‍തോട്ടത്തിലെ...
കേരളം
ദുബായി യാത്രക്കാരന് ഡൊമസ്റ്റിക് ടാഗ്, സ്വർണ്ണക്കടത്തിൽ ഇൻഡിഗോ എയർലൈൻ ജീവനക്കാർ പിടിയിൽ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍നിന്ന് കടത്തിയ അഞ്ചുകിലോ സ്വര്‍ണമിശ്രിതം പിടികൂടി. ഇന്‍ഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോയുടെ റാംപ് സൂപ്പര്‍വൈസര്‍ സാജിദ് റഹ്‌മാന്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് മുഹമ്മദ്...
കേരളം
ഓണാഘോഷത്തിനിടെ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം, ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍കോട് പിലിക്കോട് സ്വദേശി ടി.ടി. ബാലചന്ദ്രനാണ് അറസ്റ്റിലായത്. സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി.ഓണാഘോഷത്തിനിടെ പി.ടി.എ. പ്രസിഡന്റായ പ്രതി പെൺകുട്ടിയോട്...

