പ്രാകൃത സംസ്കൃതി അടിച്ചേൽപ്പിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെ ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് 23 വയസുകാരനെ പരസ്യമായി ക്രെയിനിൽ കെട്ടി തൂക്കിലേറ്റി.
പ്രതിഷേധത്തിനിടെ മജീദ് റെസ റഹ്നാവാർഡെന്ന യുവാവിനെയാണ് തിങ്കളാഴ്ച ഇറാൻ ഭരണകൂടം...
ചാന്ദ്ര ദൗത്യം പൂർത്തിയാക്കി ഒറൈയോൺ പേടകം ഭൂമിയിലെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച കാപ്‌സ്യൂൾ പാരച്യൂട്ടുകൾ വഴി വേഗത കുറച്ചു. പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കി. ഏതാനും മണിക്കൂറുകൾക്കകം ഇത് വീണ്ടെടുക്കും. മെക്‌സിക്കൻ ദ്വീപായ...
റഷ്യയില്‍ നിന്നുതന്നെ എണ്ണ ഇറക്കുമതി ചെയ്യണമെന്ന് കേന്ദ്രം എണ്ണക്കമ്പനികളോട് നിര്‍ദ്ദേശിച്ചതായുള്ള പ്രശ്നത്തിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രാജ്യസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുൻപിൽ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. എന്നാൽ രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള...
പോർച്ചുഗലിനെ വീഴ്ത്തിയ കരുത്തും ആവേശവുമായി എത്തിയ കൊറിയക്കാരെ ഒന്നിനെതിരെ നാല് ഗോളുകളുടെ മറുപടി നൽകി ബ്രസീൽ തിരിച്ചയച്ചു. വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ഗോളുകൾ നേടിയത്. പൈക്ക് സ്യുംഗ് ഹോ...
പ്രപഞ്ചിക ലോകത്തെ പതിനായിരും മടങ്ങ് വേഗതയിലും കൃത്യതയോടെയും കണ്ടെത്താൻ ലക്ഷ്യം വെക്കുന്ന ഭീമൻ ടെലസ്കോപ്പ് ഒരുങ്ങുന്നു. Square Kilometre Array (SKA) റേഡിയോ ടെലസ്കോപ്പ് 2028 ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തികൾ ആരംഭിച്ചു....