തൃശ്ശൂര്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മന്ത്രി കെ രാജന്‍. മത്സരിച്ചാല്‍ കോഴിക്കോട് മിഠായി തെരുവില്‍ ഹല്‍വ കൊടുത്തത് പോലെയാകുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശ്ശൂരില്‍ നടത്തിയ രാഷ്ട്രീയ പ്രയോഗങ്ങൾക്ക് പിന്നാലെയാണ് പ്രതികരണം....
ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റോഡ് ഷോ. തൃശൂർ നഗരത്തിൽ ഒരു കിലോ മീറ്റർ റോഡ് ഷോ നടത്തിയാണ് മോഡിയുടെ തുടക്കം. തേക്കിൻ കാട് മൈതാനിയിൽ ആഘോഷ...
2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ആക്ട് (സിഎഎ) ബില്ലിലെ നിയമങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്...
അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിൻ്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് വിധി പറഞ്ഞത്. വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി...
മണിപ്പൂരിലെ തൌബൽ ജില്ലയിൽ നാലുപേരെ വെടിവെച്ച് കെന്നതിന് പിന്നാലെ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ മാരാകായുധങ്ങളുമായി മണിപ്പൂരില്‍ പരേഡ് നടത്തി. റോക്കറ്റ് ലോഞ്ചറുകളും മെഷീന്‍ ഗണ്ണുകളുമായി ഒരു സംഘം തുറന്നവാഹനത്തില്‍ പട്ടാപകല്‍ യാത്രചെയ്യുന്നതിൻ്റെ ദൃശ്യങ്ങള്‍...