News

”ഓഫീസുകളിലേക്ക് ഓൺലൈനായി” കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനെന്ന് മുഖ്യമന്ത്രി

കെ-സ്മാർട്ട് 2024 ജനുവരി ഒന്നിന് പ്രവർത്തന സജ്ജമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാവും. മുഖ്യമന്ത്രി പിണറായി വിജയൻ...

നവകേരള സദസിന് പിന്നാലെ കെ സുധാകരൻ്റെ സമരാഗ്നി, ജനുവരി 21 ന് മഞ്ചേശ്വരത്ത് തുടക്കം

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് സമരാഗ്നി കൊളുത്തും. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് സമാപിക്കും. കാസര്‍കോട് നിന്ന് തുടങ്ങി 28...

പെട്രോൾ പമ്പുകൾ പുതുവത്സര രാത്രിയിൽ അടച്ചിടും

പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. പെട്രോള്‍...

നാണം കെടുത്തിയ സംരക്ഷണ ശ്രമങ്ങൾക്ക് ഒടുവിൽ ബ്രിജ് ഭൂഷൺ സിങ്ങിൻ്റെ വീട്ടിൽ നിന്നും ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റാൻ തീരുമാനം

കായിക ലോകത്തിന് മുന്നിൽ നാണക്കേടായി മാറിയ നാടകങ്ങൾക്ക് ഒടുവിൽ ബി.ജെ.പി. എം.പി.യും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വീട്ടിൽ നിന്നും ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റാൻ തീരുമാനം....

ക്രിത്രിമ ബുദ്ധി സംവിധാനങ്ങൾക്കായി വാർത്തകൾ ചോർത്തി, ഓപ്പൺ എ ഐക്ക് എതിരെ ന്യൂയോർക്ക് ടൈംസ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെ പരിശീലിപ്പിക്കാന്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഓപ്പണ്‍ എഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി. ന്യൂയോര്‍ക്ക് ടൈംസാണ് പകര്‍പ്പാവകാശ ലംഘനം ഉന്നയിച്ചത്. എട്ട് മെഗാ ബൈറ്റ് പിഡിഎഫ് ആർട്ടിക്കിളുകൾ...

Popular

spot_imgspot_img