News

“കള്ള് നല്ലൊരു ആരോഗ്യ പാനീയമാണ്” കുത്തകയാക്കിയ സംഘടനകളെ തൊടാതെ കാര്യം പറഞ്ഞ് ഇ പി ജയരാജൻ

കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നമായ കള്ളിനെയും നീരയെയും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. യഥാര്‍ഥത്തില്‍ കള്ള് ലിക്കര്‍ അല്ല. അത് നല്ലൊരു പോഷകാഹാര വസ്തുവാണ്. അദ്ദേഹം പറഞ്ഞു. എന്നാൽ...

കെ എസ് ചിത്ര; പാട്ടിൻ്റെ പ്രിയതമയ്ക്ക് ഇന്ന് അറുപത്

അറുപതാം പിറന്നാളിന്റെ നിറവിലാണ് ഗായിക ചിത്ര. നാല് പതിറ്റാണ്ടായി ചിത്രയുടെ നാദമാധുരി മലയാളത്തിന് ഒപ്പമുണ്ട്.മികച്ച ഗായികയ്‍ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രയ്‍ക്ക് ആറ് പ്രാവശ്യം ലഭിച്ചു. കേരള സംസ്ഥാന പുരസ്‍കാരം 16 തവണയും...

കള്ള് കർഷകൻ ചെത്തിയാൽ അരാജകത്വം, മുന്നണിയിൽ എതിർപ്പുമായി എഐടിയുസി

സംസ്ഥാനത്തെ പുതിയ മദ്യനയം പുറത്ത് വന്നതോടെ മുന്നണിയിൽ എതിർപ്പ്. മദ്യനയം കള്ള് വ്യവസായത്തെ തകർക്കുമെന്നാണ് വാദ. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ലെന്നും എഐടിയുസി ആവശ്യപ്പെട്ടു. രജിസ്ട്രേഡ് തൊഴിലാളികൾക്ക് മാത്രമേ കള്ള്...

വനിതാ ലോകകപ്പിൽ ജപ്പാനും സ്പെയിനും പ്രീക്വാർട്ടറിൽ

വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ച് ജപ്പാനും സ്‌പെയ്‌നും . ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ കോസ്റ്ററീക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ജപ്പാന്‍ കുതിപ്പ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ്...

യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ പ്രകടനം; അഞ്ച് പേർ അറസ്റ്റിൽ, ഖേദം പ്രകടിപ്പിച്ച് നേതാക്കൾ

മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുദ്രാവാക്യം വിളിച്ചു നൽകിയ ആളടക്കമാണ് പിടിയിലായത്. മതവികാരം വ്രണപ്പെടുത്തല്‍,...

Popular

spot_imgspot_img