News

റബർ വില 300 രൂപയാക്കുന്നത് പരിഗണനയിൽ ഇല്ല; മന്ത്രി അനുപ്രിയ പട്ടേല്‍

റബ്ബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി കസ്റ്റംസ് ഡ്യൂട്ടി 20-ല്‍നിന്ന് 30 ശതമാനമായി കൂട്ടുക മാത്രമാണ് ചെയ്തതെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍...

ബീച്ചുകളിൽ സന്ദർശനം വിലക്കി, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിലക്ക്

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബീച്ചുകളിലേക്കും മറ്റു ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂര്‍ണമായി നിരോധിച്ച് ഉത്തരവ്. കോഴിക്കോട് ജില്ലയിൽ ഖനന നിരോധനവും രാത്രിയാത്രകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു....

മൂന്നാമതും വരും, അപ്പോൾ ഇന്ത്യ സാമ്പത്തിക ശക്തിയാവും – നരേന്ദ്ര മോഡി

 മൂന്നാമത്തെ അവസരത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൂന്നാമതും പ്രധാനമന്ത്രി പഥത്തിൽ എത്തുമെന്ന് ഉറപ്പിച്ചാണ് പ്രസ്താവന. ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ രാജ്യാന്തര എക്സിബിഷന്‍...

കള്ളു ഷാപ്പുകൾ ശരിക്കും മാറുമോ, അതിനുള്ള ധൈര്യം കാണിക്കുമോ; പുതിയ മദ്യനയത്തിൽ കർഷകർക്കും പ്രതീക്ഷ

കള്ള് ഷാപ്പുകളുടെ പരിഷ്കരണവും വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്തലും പ്രസംഗങ്ങളിൽ കേട്ടു മടുത്ത കേരകർഷകർ പ്രതീക്ഷയിലാണ്. പുതിയ മദ്യനയം സർക്കാർ അംഗീകരിച്ചപ്പോൾ പഴയ വാക്കുകൾ അപ്പടി ആവർത്തിച്ചിട്ടുണ്ട്. നടക്കുമോ മദ്യലോബി അതിനു സമ്മതിക്കുമോ...

ഗുസ്തി ഫെഡറേഷനിലെ ബ്രിജ് ഭൂഷൺ കുടുംബ ആധിപത്യത്തിന് വെട്ട്; വോട്ടർ പട്ടികയിൽ നിന്നും നീക്കി

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങും കുടുംബവും കയ്യാളിയിരുന്ന ആധിപത്യത്തിന് വെട്ട്. ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടര്‍ പട്ടികയില്‍നിന്ന് ലൈംഗിക പീഡന കേസിൽ പ്രതിയായ ബി.ജെ.പി. എം.പി. ബ്രിജ്...

Popular

spot_imgspot_img