News
കേന്ദ്ര സർക്കാരിന് സംസ്ഥാനങ്ങളോട് വ്യത്യസ്ത നിലപാട് എന്തെന്ന് സുപ്രീം കോടതി, ചോദ്യം വടക്കു കിഴക്കിൻ്റെ രാഷ്ട്രീയത്തിലെ ലിംഗവിവേചനം മുൻനിർത്തി
സംസ്ഥാന സര്ക്കാരുകളോട് കേന്ദ്ര സര്ക്കാര് പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന പരാമർശവുമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അധികാര ലോബിയിങ്ങിനെതിരെ സുപ്രീംകോടതി. മുനിസിപ്പല്, ടൗണ് മുനിസിപ്പല് തിരഞ്ഞെടുപ്പുകളില് മൂന്നിലൊന്ന് വനിതാ സംവരണം എന്ന ഭരണഘടനാ...
News
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡൻ്റ്
സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോക്സോ കേസ് സംബന്ധിച്ച പരാമർശം മുൻനിർത്തിയാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തി കെ സുധാകരൻ മാനനഷ്ടകേസ് നൽകി....
News
പ്രസംഗം പിടിവള്ളിയായി, ഷംസീറിനെ മുൻനിർത്തി പുതിയ രാഷ്ട്രീയ കരുനീക്കം
വിശ്വാസങ്ങളെ അവഹേളിച്ചുവെന്ന് ആരോപിച്ച് സ്പീക്കര്‍ എ എൻ ഷംസീറിനെതിരെ പരാതി സമരവുമായി തീവ്ര രാഷ്ട്രീയ സംഘടനകൾ. ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്...
News
മണിപ്പൂർ വിഷയത്തിൽ വാതുറക്കാതെ പ്രധാനമന്ത്രി, പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ദം
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തില്ലെന്ന വാശി തുടരവെ കേന്ദ്രസർക്കാർ തുടരുന്നതാണ് ഇന്നും പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി....
News
ഐ ആർ സി ടി സി സൈറ്റ് പണിമുടക്കി, യാത്രക്കാർ കുരുങ്ങി
റെയിൽവേ യാത്രക്കാർ ഏറ്റവും അധികം ആശ്രയിച്ചിരുന്ന ഐ ആർ സി ടി സി സൈറ്റ് പണിമുടക്കി. സാങ്കേതിക തകരാർ അണെന്നും പുനസ്ഥാപിക്കാനായുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് സൈറ്റ് വഴിയും ആപ്പ് വഴിയും...

