News

സ്വവർഗ്ഗ വിവാഹത്തിനെതിരെ ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീം കോടതിയിൽ

സ്വവര്‍ഗവിവാഹങ്ങള്‍ പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യത്തിനെതിരെ ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീം കോടതിയില്‍. ഭരണഘടനാ ബെഞ്ചിന് മുമ്പാകെയുള്ള കേസില്‍ കക്ഷിചേരാന്‍ സമിതി അപേക്ഷ നല്‍കി.ശബരിമല ആചാര സംരക്ഷണ സമിതി...

എ ആർ റഹ്മാൻ്റെ പരിപാടി സ്റ്റേജിൽ കയറി തടഞ്ഞ് പൂന പൊലീസ്

ഇന്ത്യയുടെ അഭിമാനമായ പ്രശസ്ത സംഗീതകാരൻ എ.ആര്‍. റഹ്‌മാൻ്റെ പൂനെയിലെ സംഗീതനിശ പൊലീസ് ഇടപെട്ട് നിർത്തി വെപ്പിച്ചു. അനുവദിച്ച സമയത്തിനപ്പുറം പരിപാടി നീണ്ടു പോയി എന്ന പേരു പറഞ്ഞാണ് പോലീസ് ലൈവ് വേദിയിൽ എത്തി...

സമരത്തെ രാഷ്ട്രീയവൽക്കരിച്ച് രക്ഷപെടാൻ ബ്രിജ് ഭൂഷൺ, രാജി സന്നദ്ധതയറിയിച്ച് പാർട്ടിയെയും വെട്ടിലാക്കി മുന്നോട്ട്

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ എം.പി. സ്ഥാനം രാജിവെക്കാമെന്ന് റെസ്ലിംങ് ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്. പൗരത്വ ഭേദഗതിക്കെതിരായി ഷഹീന്‍ ബാഗിലുണ്ടായത് പോലെ പ്രതിഷേധം വ്യാപിക്കുകയാണ്. താനല്ല, പാര്‍ട്ടിയാണ് അവരുടെ...

വിവാഹ മോചനത്തിന് ആറുമാസത്തെ കാത്തിരിപ്പ് നിർബന്ധമാക്കേണ്ടതില്ല- സുപ്രീം കോടതി

വിവാ​ഹ മോചന കാര്യത്തിൽ ഏറെക്കാലമായി അനുഭവിക്കുന്ന പ്രശ്നത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. വീണ്ടെടുക്കാനാത്ത വിധം തകർച്ച നേരിട്ട വിവാഹ ബന്ധങ്ങൾ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് വേർപെടുത്താമെന്ന് കോടതി പറഞ്ഞു....

മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്നതിന് എതിരെ നടപടിയെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതേത്തുടർന്ന് പരാതിക്കാരനായ ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യദ് വസീം റിസ്വി ഹർജി പിൻവലിച്ചു.മുസ്ലിം...

Popular

spot_imgspot_img