News
അമിത് ഷായെ വിമർശിച്ച് ലേഖനം എഴുതിയതിന് ജോൺ ബ്രിട്ടാസിന് കാരണം കാണിക്കൽ നൊട്ടീസ്
ജോൺ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കൽ നോട്ടീസ്. രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയത് ചൂണ്ടിക്കാട്ടിയാണ് നടപടി....
ഇന്ത്യ
ബൈജൂസ് ഓഫീസുകളിൽ ഇ ഡി റെയിഡ്
വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ 'ബൈജൂസ് ഓഫീസുകളിലും സി.ഇ.ഒ.ബൈജു രവീന്ദ്രൻ്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. വിദേശ ഫണ്ടിങ് നിയമങ്ങള്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് റെയ്ഡ്. കമ്പനിയുടെ രണ്ട് ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ താമസ സ്ഥലത്തുമാണ്...
News
ഗുസ്തിതാരങ്ങളുടെ സമരത്തിന് പിന്നാലെ കോടതി ഇടപെട്ട് പോക്സോ ചുമത്തി; ബ്രിജ്ഭൂഷൻ്റെ വെല്ലുവിളിയിൽ പതറി പാർട്ടികൾ
വനിതാ ഗുസ്തിതാരങ്ങളെ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാക്കി കേസിൽ ഡല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെ വെല്ലുവിളിയുമായി റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങ്. ഗുസ്തി താരങ്ങളുയര്‍ത്തിയ ആരോപണങ്ങളില്‍ സ്ഥാനം രാജിവെക്കില്ലെന്ന്...
Career and Education
പ്ലസ് വൺ സ്പ്ലിമെൻ്ററി പരീക്ഷകൾ ഇനി മാർച്ചിൽ തന്നെ എഴുതാം
പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ അവസാന ഘട്ട പരീക്ഷകൾക്ക് ഒപ്പം തന്നെ നടത്താൻ ഉത്തരവ്. .പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ്...
News
ലൈംഗിക പീഡന പരാതിയിൽ ഡൽഹി പൊലീസിനെ വിശ്വാസമില്ലെന്ന് തുറന്നടിച്ച് ഗുസ്തി താരങ്ങൾ
റസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ധീരത കൈവിടാതെ അഭിമാനം ഉയർത്തിപ്പിടിച്ച് ഗുസ്തി താരങ്ങള്‍. ഡല്‍ഹി പോലീസില്‍ വിശ്വാസമില്ലെന്ന് അവർ തുറന്നടിച്ചു. വർഷങ്ങളായി വനിതാ താരങ്ങളെ ശാരീരികമായി...

