News

വയോധികയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം പുറത്തായി, മരുമകൾ അറസ്റ്റിൽ

വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്. മക്കളെ പരിചരിക്കാനായി...

എന്താണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർമ്മിക്കുന്ന എയർ കോൺകോഴ്സ്

46 ഏക്കര്‍ വിസ്തൃതിയിലാണ് 445.95 കോടി രൂപ ചിലവ് കണക്കാക്കിയ വികസന പദ്ധതി വരുന്നത്. 'എയര്‍ കോണ്‍കോഴ്സ്' എന്ന ആകാശ ഇടനാഴി ഉൾപ്പെടുന്നതാണ് പദ്ധതി.

ജില്ലാ ജഡ്ജിയുടെ ലൈംഗികാതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയില്ല, ഇടപെട്ട് സുപ്രീം കോടതി

വനിതാ ജഡ്ജി ചീഫ് ജസ്റ്റിസിനയച്ച കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ചീഫ് ജസ്റ്റീസ് റിപ്പോര്‍ട്ട് തേടി. രണ്ട് പേജുള്ള കത്തില്‍ വനിതാ ജഡ്ജി ദുരനുഭവങ്ങളിൽ മനം മടുത്ത് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി...

മസാല ബോണ്ട് കേസിൽ തിരിച്ചടി, ഇ ഡി സമൻസ് പിൻവലിച്ചു, കുറ്റിയും പറിച്ചിട്ട് ഓടി എന്ന് തോമസ് ഐസക്

മസാല ബോണ്ട് കേസിലെ സമന്‍സ് പിന്‍വലിച്ച ഇ.ഡി നടപടിയെ പരിഹസിച്ച് സിപിഎം നേതാവ് തോമസ് ഐസക്. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മള്‍ പറയാറില്ലേ, അതുപോലൊരു അഭ്യാസമാണ് സമന്‍സ് പിന്‍വലിച്ചുകൊണ്ട് ഇ.ഡി നടത്തിയതെന്ന്...

പാർലമെൻ്റിൽ കയറി പ്രതിഷേധം, മുഖ്യ ആസൂത്രകൻ എന്ന് പൊലീസ് കരുതുന്ന മോഹൻ ത്ധാ കീഴടങ്ങി

പാര്‍ലമെൻ്റ് ഹാളിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധം പ്രകടിപ്പിച്ച യുവ സംഘത്തിലെ മുഖ്യൻ ലളിത് ഝാ കീഴടങ്ങി. കേസില്‍ ആറാം പ്രതിയായ ബീഹാര്‍ സ്വദേശി ലളിത് മോഹന്‍ ഝാ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്ന്...

Popular

spot_imgspot_img