കേരളം
നയനയുടെ മരണം തെളിവുകൾ മറച്ച പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും
യുവസംവിധായിക നയനാ സൂര്യന്റെ ദുരൂഹമരണം പുനഃരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യു.. ഉടൻതന്നെ പുതിയ ഫയൽ തുറന്ന് അന്വേഷണത്തിലേക്ക് കടക്കുമെന്ന് സംഘത്തലവനായ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ്...
News
നേപ്പാൾ വിമാന അപകടം 68 മൃതദേഹങ്ങൾ കണ്ടെത്തി
കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 68 പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്....
News
തമിഴ് ജനതയ്ക്ക് ഇന്ന് തൈ പൊങ്കൽ
തമിഴ്‌നാട്ടിൽ ഇന്ന് ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും തൈപ്പൊങ്കൽ ആഘോഷം. വീടിനു മുന്നിൽ വർണാഭമായ കോലങ്ങളിട്ട്, പുറത്ത്, അടുപ്പു കൂട്ടി പൊങ്കാല അർപ്പിയ്ക്കുകയാണ് തൈപൊങ്കൽ ദിനത്തിലെ പ്രധാന ചടങ്ങ്. കൊറോണയ്ക്ക് ശേഷം പൊങ്കൽ ആഘോഷത്തിൻ്റെ മോടി...
News
ദുരുപയോഗം വ്യാപകം, സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരീസ് വരുന്നു
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പുതിയ നമ്പർ സീരീസ് നൽകാൻ തീരുമാനം. സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വയ്ക്കാനുള്ള ഉദ്യോഗസ്ഥർക്കുള്ള അധികാരം എടുത്തുകളയുകയും ചെയ്യും.കെ എൽ 15 AA, കെ എൽ 15...
കേരളം
ജഡ്ജിക്ക് നൽകാൻ എന്നപേരിൽ കൈക്കൂലി, അഭിഭാഷക നേതാവിനെതിരെ അന്വേഷണം
ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ ബലാത്സംഗ കേസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷക അസോസിയേഷൻ ഭാരവാഹിക്കെതിരെ പൊലീസ് അന്വേഷണം. ഹൈക്കോടതി റജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപി ഇടപെട്ടാണ്...

