പാർലമെൻ്റിന് അകത്ത് കയറി പ്രതിഷേധിക്കയും പുകപരത്തുന്ന വസ്തുക്കൾ ഉപയോഗിച്ച് അതിക്രമം കാണിക്കയും ചെയ്ത യുവാക്കളിലൂടെ പുറത്തായത് പുതുതലമുറയുടെ അമർഷം. ജനാധപത്യത്തിൻ്റെ പരമോന്നത വേദിയിൽ തന്നെ കയറി അതിക്രമം നടത്തിയവർ മർദ്ദനം ഏല്ക്കുമ്പോൾ വിളിച്ചു...
എ ഐ. എയർപോർട്ട് സർവീസസ് ( Air India Air Transport Services Limited) 1224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ
ഇതിൽ 47 ഒഴിവ് കൊച്ചിയിലും 31 ഒഴിവ് കാലിക്കറ്റിലും 50 ഒഴിവ് കണ്ണൂരിലുമാണ്....
പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി ഇന്റലിജന്‍സ് ബ്യൂറോ (ഐബി). പ്രധാനമന്ത്രി ഇല്ലാത്ത സമയം തന്നെയാണ് ഇവർ പ്രതിഷേധത്തിന് ഉപയോഗിച്ചത്. മൈസൂരിൽ നിന്നുളള ഭരണ കക്ഷി എം പി...
2001 ലെ പാർലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെയാണ് പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച ഉണ്ടാവുന്ന ത്. ലോക്സഭയിൽ ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍...
പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം കാണിച്ച അക്രമികളില്‍ ഒരാളെ സഭയ്ക്കുള്ളില്‍വെച്ച് പിടികൂടിയത് കോണ്‍ഗ്രസ് എം.പി ഗുര്‍ജീത് സിങ് ഓജ്ല.
ഇവർ ആധാർ കാർഡ് ഉൾപ്പെടെ അടയാളങ്ങൾ ഉപേക്ഷിച്ചതും നാടകീയത വർധിപ്പിക്കയാണ്.
സന്ദര്‍ശക ഗാലറിയില്‍നിന്ന് അക്രമികള്‍ താഴേക്ക്...