പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂറോ വിഭാഗത്തിലാണ് ചികിത്സ തേടിയത്. സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളാൽ അവശനായിരുന്നു. ഇതിനെ തുടർന്ന് ചികിത്സക്കായാണ് മഅദനി...
തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായുണ്ടായ കേസിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ്. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.
കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ്...
രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. ഭജന്‍ലാല്‍ ശര്‍മയെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ചു. ദിയാകുമാരിയും, പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും.
ആദ്യ തവണ എംഎല്‍എ ആയി എത്തിയ വ്യക്തിയാണ് ഭജന്‍ലാല്‍ ശര്‍മ. ബിജെപിയുടെ രാജസ്ഥാനിലെ സംസ്ഥാന...
എൽ.പി., യു.പി. അധ്യാപക വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. ഡിസംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഇതോടൊപ്പം 35 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും.
2024 ജനുവരി 31 വരെ അപേക്ഷിക്കാൻ സമയം നൽകും....
ലോക അത്‌ലറ്റിക്‌സിലെ 2023-ലെ പുരുഷ കായിക താരമായി അമേരിക്കയുടെ അതിവേഗ ഓട്ടക്കാരന്‍ നോഹ ലൈല്‍സ്. മികച്ച ട്രാക്ക് അത്‌ലറ്റായാണ് ലൈല്‍സിനെ തിരഞ്ഞെടുത്തത്. മികച്ച ഫീല്‍ഡ് അത്‌ലറ്റ് സ്വീഡന്റെ അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസാണ്.
കെനിയയുടെ ദീര്‍ഘദൂര...