Sports
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പാലക്കാട് കിരീടം നിലനിർത്തി
സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ കിരീടം നിലനിർത്തി പാലക്കാട്. മലപ്പുറം രണ്ടാമതാണ്. 32 സ്വർണം, 21 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തിയത്. 13 സ്വർണം...
കേരളം
കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത്. ഹര്‍ജി ക്രിസ്മസ് അവധിക്ക്...
കേരളം
ഷോട്ട്പുട്ട് പരിശീലനത്തിനിടെ ലക്ഷ്യം തെറ്റി തലയിൽ പതിച്ച് വിദ്യാർഥി ഗുരുതരാവസ്ഥയിൽ
കായികമേളയുടെ ഒരുക്കത്തിനിടെ സഹപാഠി എറിഞ്ഞ ഷോട്ട് പുട്ട് തലയിൽ പതിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് സംഭവം. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി...
കേരളം
അലൻ ഷുഹൈബിന് എതിരായ പരാതി കെട്ടിചമച്ചതെന്ന് റാഗിങ് വിരുദ്ധ കമ്മിറ്റി റിപ്പോർട്ട്
എസ്.എഫ്.ഐ നേതാവിനെ റാഗ് ചെയ്തുവെന്ന പരാതിയില്‍ അലന്‍ ഷുഹൈബിന് എതിരായ പരാതി കെട്ടിചമച്ചതെന്ന് കണ്ടെത്തൽ. പാലയാട് ക്യാമ്പസിലുണ്ടായത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണെന്ന് റാഗിംഗ് വിരുദ്ധ കമ്മിറ്റി റിപ്പോര്‍ട്ട് നൽകി. തുടര്‍ നടപടികളിലേക്ക്...
കേരളം
സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന പാടില്ല – ഹൈക്കോടതി
ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി.ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു.സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല.ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പു വരുത്തണം.നിലക്കൽ...

