News

തലച്ചോറിൽ തകരാറു കണ്ടെത്തിയ ഭ്രൂണം നീക്കാൻ അനുമതി, ഗർഭഛിദ്രത്തിൽ പരമ പ്രധാനം അമ്മയുടെ തീരുമാനം

ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് പ്രതിഭ എം സിംഗ് അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. 33 ആഴ്‌ച ഗർഭിണിയായ യുവതിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി26 കാരിയുടെ...

കോവളത്ത് വിദേശ യുവതിയെ കൊലപ്പെടുത്തി കേസിൽ രണ്ടു പേർക്ക് ജീവപര്യന്തം; യോഗ അധ്യാപകനെ കുറിച്ച് അന്വേഷണം വേണമെന്ന് പ്രതികൾ കോടതിയിൽ

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും 1,65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ...

പൗരത്വ നിയമ ഭേദഗതി, എതിർ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

പൗരത്വ നിയമ ഭേദഗതികൾക്ക് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ മുസ്ലിം ലീഗിന്റെ ഹർജി പ്രധാന ഹർജിയായി സുപ്രീം കോടതി കേൾക്കും.  അസം, ത്രിപുര...

സമസ്തയുടെ പരാതിയിൽ ഹക്കീം ഫൈസിക്ക് എതിരെ കേസ്

 കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിക്കെതിരെ കേസെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി സമസ്ത പ്രവര്‍ത്തകര്‍ക്കിടയില്‍ കലാപത്തിന് ശ്രമിച്ചുവെന്നാരോപിച്ച് സമസ്ത നല്‍കിയ കേസിലാണ് പരാതി. തേഞ്ഞിപ്പലം പോലീസാണ് കേസെടുത്തത്.ഹക്കീം ഫൈസിക്കും...

ഏഷ്യൻ പടയോട്ടം തീർന്നു, മനം നിറച്ചും വല നിറച്ചും ബ്രസീൽ

പോർച്ചു​ഗലിനെ വീഴ്ത്തിയ കരുത്തും ആവേശവുമായി എത്തിയ കൊറിയക്കാരെ ഒന്നിനെതിരെ നാല് ​ഗോളുകളുടെ മറുപടി നൽകി ബ്രസീൽ തിരിച്ചയച്ചു. വിനീഷ്യസ് ജൂനിയർ, നെയ്മർ, റിച്ചാർലിസൺ, പക്വേറ്റ എന്നിവരാണ് ​ഗോളുകൾ നേടിയത്. പൈക്ക് സ്യും​ഗ് ഹോ...

Popular

spot_imgspot_img